Mon, Oct 20, 2025
29 C
Dubai
Home Tags ‘One nation one election’ bill

Tag: ‘One nation one election’ bill

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’; സമിതിയുടെ ആദ്യയോഗം ഉടൻ ആരംഭിക്കും

ന്യൂഡെൽഹി: ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ പരിഷ്‌കരണം പഠിക്കാനുള്ള എട്ടംഗ സമിതിയുടെ ആദ്യയോഗം ഉടൻ ആരംഭിക്കും. മുൻ രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദിന്റെ വസതിയിലാണ് യോഗം ചേരുക. സമിതി അംഗങ്ങളായ ആഭ്യന്തര മന്ത്രി അമിത്...

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’; സമിതിക്കെതിരെ പ്രമേയം പാസാക്കാൻ കോൺഗ്രസ്

ന്യൂഡെൽഹി: ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ പരിഷ്‌കരണം പഠിക്കാനുള്ള എട്ടംഗ സമിതിക്കെതിരെ പ്രമേയം പാസാക്കാൻ കോൺഗ്രസ്. നാളെ നടക്കുന്ന ഇന്ത്യ സഖ്യ യോഗത്തിൽ പ്രമേയത്തിനുള്ള നിർദ്ദേശം വെക്കും. ഫെഡറൽ തത്വങ്ങൾക്ക് എതിരായ നീക്കമാണിതെന്നാണ്...

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’; പഠിക്കാൻ എട്ടംഗ സമിതിയെ തീരുമാനിച്ചു കേന്ദ്രം

ന്യൂഡെൽഹി: 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' പരിഷ്‌കരണം പഠിക്കാൻ എട്ടംഗ സമിതിയെ കേന്ദ്ര സർക്കാർ തീരുമാനിച്ചു. മുൻ രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ് അധ്യക്ഷനായ സമിതിയിൽ കേന്ദ്ര ആഭ്യന്തര അമിത് ഷാ, കോൺഗ്രസ് ലോക്‌സഭാ...

നിർണായക നീക്കവുമായി കേന്ദ്രം; ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’ പഠിക്കാനായി സമിതി

ന്യൂഡെൽഹി: പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ. ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’ ബിൽ പഠിക്കുന്നതിനായി കേന്ദ്രം സമിതി രൂപീകരിച്ചു. സമിതിയുടെ അധ്യക്ഷനായി മുൻ രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദിനെ...

കേന്ദ്ര മന്ത്രിമാരുടെ വിദേശ യാത്രകൾ റദ്ദാക്കണമെന്ന് ബിജെപി

ന്യൂഡെൽഹി: കേന്ദ്ര മന്ത്രിമാരുടെ വിദേശ യാത്രകൾ റദ്ദാക്കണമെന്ന് നിർദ്ദേശിച്ചു ബിജെപി നേതൃത്വം. കേന്ദ്ര സർക്കാർ വിളിച്ചു ചേർത്ത പ്രത്യേക പാർലമെന്റ് സമ്മേളനത്തിന്റെ പശ്‌ചാത്തത്തിലാണ് മന്ത്രിമാർ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി വിദേശ യാത്രകൾ ഒഴിവാക്കണമെന്ന് നേതൃത്വം...
- Advertisement -