Tag: Organ Trafficking Mafia
ഇറാനിലേക്ക് അവയവക്കടത്ത്; കേസ് അന്വേഷണം എൻഐഎ ഏറ്റെടുത്തു
കൊച്ചി: അവയവ കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യക്കടത്ത് നടത്തിയ സംഭവത്തിൽ അന്വേഷണം എൻഐഎ ഏറ്റെടുത്തു. കേസ് അന്വേഷണം ഏറ്റെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് അനുമതി ലഭിച്ചതോടെ കൊച്ചിയിലെ എൻഐഎ കോടതിയിൽ എഫ്‌ഐആർ സമർപ്പിച്ചു....
അവയവക്കടത്ത്; എറണാകുളത്തെ രണ്ടു സ്വകാര്യ ആശുപത്രികൾക്ക് ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: അവയവക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് പരാതികൾ ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. അവയവക്കടത്ത് മാഫിയയുമായി എറണാകുളത്തെ രണ്ട് സ്വകാര്യ ആശുപത്രികൾക്ക് ബന്ധമുണ്ടെന്ന മലപ്പുറം സ്വദേശിയുടെ പരാതിയും തിരുവനന്തപുരത്ത് അനധികൃത അവയവമാറ്റ...
അവയവക്കടത്ത്; മനുഷ്യക്കടത്തിൽ ഉൾപ്പെട്ടത് 50 പേരടങ്ങുന്ന സംഘടിത കുറ്റവാളി സംഘം
കൊച്ചി: രാജ്യാന്തര അവയവക്കടത്തിന് വേണ്ടിയുള്ള മനുഷ്യക്കടത്തിൽ ഉൾപ്പെട്ടത് 50 പേരടങ്ങുന്ന സംഘടിത കുറ്റവാളി സംഘമെന്ന് റിപ്പോർട്. രണ്ടു മലയാളികളും ആന്ധ്ര സ്വദേശിയും ഉൾപ്പടെ സംഘത്തിലെ മൂന്ന് പേരാണ് ഇതുവരെ കേരള പോലീസിന്റെ പ്രത്യേക...
ഇറാനിലേക്ക് അവയവക്കടത്ത്; മുഖ്യകണ്ണി ഹൈദരാബാദിൽ പിടിയിൽ
കൊച്ചി: അവയവക്കടത്ത് മാഫിയയുടെ മുഖ്യകണ്ണി ഹൈദരാബാദിൽ പിടിയിൽ. കേരള പോലീസിന്റെ പ്രത്യേക സംഘമാണ് ഇയാളെ പിടികൂടിയത്. ഇറാനിലേക്ക് അവയവദാനത്തിനായി ആളുകളെ കടത്തുന്ന സംഘത്തിന്റെ പ്രവർത്തനം ഹൈദരാബാദ് കേന്ദ്രീകരിച്ചാണെന്നും അവിടെയുള്ളയാളാണ് പ്രധാന കണ്ണിയെന്നും അറസ്‌റ്റിലായ...
അവയവക്കടത്ത് കേസ്; അന്വേഷണം തമിഴ്‌നാട്ടിലേക്ക്- കൂടുതൽ കണ്ണികൾ
കൊച്ചി: അവയവക്കടത്ത് കേസ് അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ച് പോലീസ്. നേരത്തെ അറസ്‌റ്റിലായ പ്രതിയുടെ അടിസ്‌ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. സംഘത്തിലെ കണ്ണികൾ തമിഴ്‌നാട്ടിൽ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കൊച്ചിയിലെ പ്രത്യേക അന്വേഷണ സംഘത്തിലെ...
അവയവക്കടത്ത്; കുറ്റം സമ്മതിച്ച് പ്രതി- പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു
കൊച്ചി: അവയവക്കടത്ത് കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. എറണാകുളം റൂറൽ എസ്‌പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുക. കേസിൽ പിടിയിലായ പ്രതി തൃശൂർ വലപ്പാട് സ്വദേശി സാബിത്ത് കുറ്റം സമ്മതിച്ചിരുന്നു....
അവയവക്കടത്ത്; 20 പേരെ ഇറാനിലെത്തിച്ചതായി പ്രതി; കൂടുതൽ ഉത്തരേന്ത്യയിൽ നിന്നുള്ളവർ
കൊച്ചി: കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയിൽ നിന്ന് അറസ്‌റ്റിലായ അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണിയായ സബിത്തിന് ആഭ്യന്തര ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങൾ പുറത്ത്. അഞ്ചുവർഷമായി ഇറാനിൽ താമസിച്ചായിരുന്നു അവയവക്കടത്തിന് നേതൃത്വം നൽകിയതെന്ന് സബിത്ത്...