Tag: P.R Krishnakumar
ആര്യ വൈദ്യ ഫാര്‍മസി തലവന്‍ പി.ആര്‍ കൃഷ്‌ണ കുമാര്‍ അന്തരിച്ചു
കോയമ്പത്തൂര്‍: ആര്യ വൈദ്യ ഫാര്‍മസി മാനേജിങ് ഡയറക്ടര്‍ പി.ആര്‍ കൃഷ്‌ണ കുമാര്‍ (69) അന്തരിച്ചു. ബുധനാഴ്ച രാത്രി 9 മണിയോടെ ആയിരുന്നു അന്ത്യം. ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു.
ആര്യ വൈദ്യശാല സ്ഥാപകനും...






























