Tag: PA Muhammad Riyaz
ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള ശിലാഫലകം മാറ്റി പകരം റിയാസിന്റേത് വെച്ചു; വിവാദം
കണ്ണൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള ശിലാഫലകം മാറ്റി പകരം മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ പേരിലുള്ള ശിലാഫലകം വെച്ചത് വിവാദമാകുന്നു. കണ്ണൂർ പയ്യാമ്പലത്തെ പാർക്കിൽ സ്‌ഥാപിച്ച ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള...
കഴിഞ്ഞ വർഷം കേരളം സന്ദർശിച്ചത് 1.88 കോടി ആഭ്യന്തര സഞ്ചാരികൾ
തിരുവനന്തപുരം: കോവിഡ് വ്യാപന പ്രതിസന്ധികൾ മറികടന്ന് കേരളത്തിലെ ടൂറിസം മേഖലകൾ വീണ്ടും സജീവമായി. ആഭ്യന്തര സഞ്ചാരികളുടെ സന്ദർശനത്തിൽ കേരളം കഴിഞ്ഞ വർഷം സർവകലാശാല റെക്കോർഡിൽ എത്തിയെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പിഎ മുഹമ്മദ്...
മരുമകൻ വിളിക്ക് മറുപടി പറയാൻ സമയമില്ല; മന്ത്രി മുഹമ്മദ് റിയാസ്
കണ്ണൂർ: സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയതിന് എതിരെയുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്. ജനാധിപത്യ സമൂഹത്തിൽ വിമർശിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്ന് പറഞ്ഞ മന്ത്രി, വിമർശനങ്ങളുടെ നിലവാരം എത്രത്തോളമുണ്ടെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും പറഞ്ഞു.
മരുമകൻ...
റോഡുകൾ ഇനി കുത്തിപ്പൊളിക്കില്ല; പ്രവൃത്തി കലണ്ടർ തയ്യാറാക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: റോഡുകൾ ഇനി കുത്തിപ്പൊളിക്കില്ലെന്ന് ഉറപ്പ് നൽകി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. റോഡ് കുത്തിപ്പൊളിക്കുന്നത് തടയാൻ പ്രവൃത്തി കലണ്ടർ തയ്യാറാക്കുന്നെന്നും മന്ത്രി പറഞ്ഞു. ടാറിങ്ങിന് പിന്നാലെ പൈപ്പിടാന്‍ റോഡ് കുത്തിപ്പൊളിക്കുന്നത് നമ്മുടെ...
റോഡുപണി; നിലവാരം ഉറപ്പാക്കാൻ ഓട്ടോമാറ്റിക് പരിശോധനാ ലാബ്
കോഴിക്കോട്: റോഡ് പ്രവൃത്തിയുടെ നിലവാരം ഉറപ്പാക്കാൻ പുതിയ പദ്ധതികളുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം റീജിയണലുകളിലാണ് ഓട്ടോമാറ്റിക്ക് പരിശോധനാ ലാബ് വരുന്നത്. ഇതിനായി പ്രത്യേക വാഹനം...
കോഴിക്കോട് വലിയങ്ങാടിയിൽ ഫുഡ് സ്ട്രീറ്റ് സ്‌ഥാപിക്കും; മന്ത്രി പിഎ മുഹമ്മദ് റിയാസ്
കോഴിക്കോട്: ജില്ല കേന്ദ്രീകരിച്ച് സമഗ്രമായ ടൂറിസം പദ്ധതികൾ നടപ്പിലാക്കുമെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഇതിനായി പ്രത്യേക സമിതി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പദ്ധതികൾക്കായുള്ള രൂപരേഖ ഈ സമിതികളായിരിക്കും തയ്യാറാക്കുന്നത്.
2022...




































