Tag: paddy procurement scheme
നെല്ലിന്റെ താങ്ങുവില; സർക്കാർ പ്രഖ്യാപനം വെറുംവാക്കായി
പാലക്കാട്: നെല്ലിന്റെ താങ്ങുവില സംബന്ധിച്ച് സംസ്‌ഥാന സർക്കാറിന്റെ പ്രഖ്യാപനം നടപ്പായില്ല. ഇത്തവണ 28 രൂപ 72 പൈസയ്‌ക്ക് നെല്ല് സംഭരിക്കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. എന്നാൽ സംഭരണ വില സംബന്ധിച്ച് സർക്കാർ ഇറക്കിയ ഉത്തരവിൽ...
സപ്ളൈകോ നെല്ല് സംഭരണം; പാലക്കാട് രജിസ്‌റ്റർ ചെയ്‌തത് 45,378 കർഷകർ
പാലക്കാട്: ജില്ലയിൽ സപ്ളൈകോ വഴി ഒന്നാംവിള നെല്ല് സംഭരണത്തിന് രജിസ്‌റ്റർ ചെയ്‌തത് 45,378 കർഷകർ. ആലത്തൂർ താലൂക്കിൽ 19,174, ചിറ്റൂരിൽ 14,684, മണ്ണാർക്കാട് 6, ഒറ്റപ്പാലം 887, പാലക്കാട് 10,225, പട്ടാമ്പി 402...
സപ്ളൈകോ നെല്ല് സംഭരണം; വയനാട്ടിൽ രജിസ്ട്രേഷൻ ആരംഭിച്ചു
വയനാട്: ജില്ലയിൽ 2021-22 ഒന്നാം വിള നഞ്ച നെൽകൃഷി ചെയ്‌ത് സപ്ളൈകോ നെല്ല് സംഭരണ പദ്ധതിയിൽ നെല്ല് നൽകേണ്ട കർഷകർ അക്ഷയ കേന്ദ്രങ്ങൾ വഴിയോ, ഇന്റർനെറ്റ് സൗകര്യം ഉള്ളവർക്ക് സ്വന്തമായോ രജിസ്‌റ്റർ ചെയ്യാം....
നെല്ല് സംഭരണം; കര്‍ഷകര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഡിസംബര്‍ 15 വരെ സമയം
തൃശൂര്‍: ജില്ലയില്‍ സപ്‌ളൈകോ നെല്ല് സംഭരണത്തിന്റെ ഭാഗമായി കര്‍ഷകര്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌റ്റര്‍ ചെയ്യാന്‍ സമയം അനുവദിച്ച് ഉത്തരവായി. ഡിസംബര്‍ 15 വരെയാണ് കര്‍ഷകര്‍ക്ക് രജിസ്‌റ്റര്‍ ചെയ്യാന്‍ സമയം അനുവദിച്ചത്.
ഈ വര്‍ഷം ഡിസംബര്‍ 31നകം...
ഒന്നാം വിള നെല്ല് സംഭരണം: രജിസ്‌ട്രേഷന്‍ തുടങ്ങി
പാലക്കാട്: ജില്ലയില്‍ ഒന്നാം വിള നെല്ല് സംഭരണത്തിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ തുടങ്ങി. ഈ വര്‍ഷം പാട്ടക്കൃഷിയിറക്കുന്നവരും പുതുതായി ഭൂമി വാങ്ങിയവരുമാണ് രജിസ്സ്റ്റര്‍ ചെയ്യേണ്ടത്. രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനുവേണ്ടി സപ്ലൈകോയുടെ http://www.supplycopaddy.in/ സന്ദര്‍ശിക്കുക.
കഴിഞ്ഞ വര്‍ഷം...