Tag: Palakkad Municipality
ഹെഡ്ഗേവാർ വിവാദം; പാലക്കാട് നഗരസഭയിൽ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ
പാലക്കാട്: ഹെഡ്ഗേവാർ വിവാദത്തിൽ പാലക്കാട് നഗരസഭയിൽ ഭരണ-പ്രതിപക്ഷ കൗൺസിലർമാർ തമ്മിൽ ഏറ്റുമുട്ടൽ. പുതിയ ഭിന്നശേഷി സൗഹൃദ കെട്ടിടത്തിന് ആർഎസ്എസ് നേതാവ് ഹെഡ്ഗേവാറിന്റെ പേര് നൽകാനുള്ള തീരുമാനത്തിന്റെ പേരിലാണ് തമ്മിൽത്തല്ല്.
കെട്ടിടത്തിന് ഹെഡ്ഗേവാറിന്റെ പേര് നൽകാനുള്ള...
പാലക്കാട് നഗരസഭാ കൗൺസിൽ യോഗത്തിനിടെ സംഘർഷം
പാലക്കാട്: നഗരസഭാ കൗൺസിൽ യോഗത്തിനിടെ സംഘർഷം. യോഗത്തിനിടെ യുഡിഎഫ്-ബിജെപി കൗൺസിൽ അംഗങ്ങൾ തമ്മിൽ ഉണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിൽ ബിജെപി കൗൺസിലർ മിനി കൃഷ്‌ണകുമാറിനും യുഡിഎഫ് കൗൺസിലർ അനുപമയ്‌ക്കും മർദ്ദനമേറ്റതായാണ് പരാതി....
പാലക്കാട് നഗരസഭാ മാസ്‌റ്റർ പ്ളാൻ; വിജിലൻസ് അന്വേഷണം വേണമെന്ന് പ്രതിപക്ഷം
പാലക്കാട്: നഗരസഭാ മാസ്‌റ്റർ പ്ളാനിൽ പരസ്‌പരം കലഹിച്ച് ഭരണപക്ഷവും പ്രതിപക്ഷവും. മാസ്‌റ്റർ പ്ളാൻ ദീർഘവീക്ഷണമില്ലാത്ത വെറും കടലാസ് മാത്രമെന്ന് പ്രതിപക്ഷം ആരോപിച്ചു. ഭൂമാഫിയയെ സഹായിക്കുന്ന മട്ടിലാണ് രൂപരേഖയെന്നും വിജിലൻസ് അന്വേഷണം വേണമെന്നും യുഡിഎഫ്...
സർ, മാഡം വിളികൾ ഒഴിവാക്കാൻ ആവശ്യം; പ്രമേയം പാലക്കാട് നഗരസഭ തള്ളി
പാലക്കാട്: സർ, മാഡം തുടങ്ങിയവ വിളിക്കുന്നത് ഒഴിവാക്കണം എന്നാവശ്യപ്പെട്ടുള്ള പ്രമേയം പാലക്കാട് നഗരസഭ തള്ളി. നഗരസഭാ കാര്യാലയത്തിലെ ജീവനക്കാരെയും നഗരസഭാ അധികൃതരെയും സർ, മാഡം എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നത് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് യുഡിഎഫ്...
പാലക്കാട് നഗരസഭയിൽ ബിജെപി-യുഡിഎഫ് കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി
പാലക്കാട്: നഗരസഭയിൽ ബിജെപി-യുഡിഎഫ് കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി. യുഡിഎഫ് കൗൺസിലർമാർക്ക് അനുവദിച്ചിരുന്ന മുറി ഒഴിവാക്കിയതിനെ ചൊല്ലിയാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തിനിടെ ചില അംഗങ്ങൾക്ക് പരിക്കേറ്റിട്ടുണ്ട്. തുടർന്ന് പോലീസ് എത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. ഇന്ന്...
പോത്തുകളുടെ സംരക്ഷണം; ഹൈക്കോടതിയുടെ ഉത്തരവ് പാലിച്ചില്ല; ദുരിത ജീവിതം തുടരുന്നു
പാലക്കാട്: ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും നഗരസഭയുടെ സംരക്ഷണത്തിലുള്ള പോത്തുകളുടെ ദുരിത ജീവിതം തുടരുന്നു. നിലവിൽ പൊളിച്ചു മാറ്റുന്ന ടൗൺഹാളിനകത്താണ് പോത്തുകൾ ഉള്ളത്. മതിയായ ഭക്ഷണവും വെള്ളവും ലഭിക്കാതെ ഇതുവരെ 17 പോത്തുകളാണ് ഇവിടെ...
പാലക്കാട് ഗാന്ധി പ്രതിമയില്‍ ബിജെപി കൊടി; പ്രതി പോലീസ് പിടിയില്‍
പാലക്കാട് : നഗരസഭാ പരിസരത്തെ ഗാന്ധി പ്രതിമയില്‍ ബിജെപിയുടെ കൊടി കെട്ടിയ ആളെ പോലീസ് പിടികൂടി. ഇയാള്‍ തിരുനെല്ലായി സ്വദേശിയാണ്. മാനസികമായ പ്രശ്‌നങ്ങള്‍ നേരിടുന്നയാളാണ് പ്രതിയെന്നും, മാനസിക രോഗത്തിന് ചികിൽസ തേടിയിട്ടുള്ള ആളാണെന്ന്...
പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയില്‍ ബിജെപി കൊടി; പോലീസ് കേസെടുത്തു
പാലക്കാട്: നഗരസഭാ വളപ്പിലെ മഹാത്‌മാ ഗാന്ധിയുടെ പ്രതിമയില്‍ ബിജെപിയുടെ കൊടി കെട്ടിയ സംഭവത്തിൽ പോലീസ് കേസെടുത്തു. നഗരസഭാ സെക്രട്ടറിയുടെ പരാതിയെ തുടർന്നാണ് നടപടി. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കും.
തിങ്കളാഴ്‌ച പകല്‍ 11.30ഓടെയാണ്...




































