Fri, Jan 23, 2026
20 C
Dubai
Home Tags Parliament session

Tag: Parliament session

‘ഇന്ത്യയെ അപമാനിച്ചു’; രാഹുലിന്റെ ലോക്‌സഭാ അംഗത്വം റദ്ദ് ചെയ്യിക്കാൻ ബിജെപി നീക്കം

ന്യൂഡെൽഹി: ലണ്ടൻ സന്ദർശനത്തിനിടെ ഇന്ത്യയെ അപമാനിച്ചുവെന്ന ആരോപണത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബിജെപി കുരുക്ക് മുറുകുന്നു. രാഹുൽ ഗാന്ധിയെ പാർലമെന്റിൽ നിന്ന് സസ്‌പെൻഡ് ചെയ്യാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. നീക്കത്തിന്റെ ഭാഗമായി രാഹുലിന്റെ...

പാർലമെന്റ് വർഷകാല സമ്മേളനം ജൂലൈ 18 മുതൽ

ന്യൂഡെൽഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 18 മുതല്‍ ആരംഭിക്കും. ലോക്‌സഭയും രാജ്യസഭയും ജൂലൈ 18 മുതല്‍ യോഗം ചേരും. വര്‍ഷകാല സമ്മേളനം ഓഗസ്‌റ്റ് 12ന് അവസാനിക്കുമെന്നും ലോക്‌സഭാ സെക്രട്ടേറിയറ്റ് അറിയിച്ചു. 18...

എംപിമാരുടെ സസ്‌പെൻഷൻ; രാജ്യസഭയിൽ ഇന്നും പ്രതിഷേധം തുടരാൻ പ്രതിപക്ഷം

ന്യൂഡെൽഹി: ചട്ട വിരുദ്ധമായി എംപിമാരെ സസ്‌പെന്‍ഡ് ചെയ്‌ത നടപടിയിൽ തുടര്‍ച്ചയായ ഒന്‍പതാം ദിനവും രാജ്യസഭ പ്രക്ഷുബ്‌ധമാകും. ഇന്ന് പ്രതിപക്ഷ കക്ഷി നേതാവ് മല്ലിക്കാര്‍ജുന്‍ ഖാര്‍ഗെയുടെ ഓഫിസില്‍ പ്രതിപക്ഷ നേതാക്കള്‍ യോഗം ചേരും. സസ്‌പെന്‍ഷന്‍...

ഡാം സുരക്ഷാ ബില്ല് രാജ്യസഭ പാസാക്കി; ഇനി മേൽനോട്ടം കേന്ദ്രത്തിന്റെ ചുമതല

ന്യൂഡെൽഹി: രാജ്യത്തെ പ്രധാന അണക്കെട്ടുകളെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ മേൽനോട്ടത്തിൽ എത്തിക്കാനുള്ള ഡാം സുരക്ഷാ ബില്ല് രാജ്യസഭയും പാസാക്കി. പ്രതിപക്ഷം ഭരിക്കുന്ന സംസ്‌ഥാനങ്ങളിൽ നിന്നുള്ള അംഗങ്ങളുടെ ശക്‌തമായ എതിര്‍പ്പ് തള്ളിയാണ് ബില്ല് പാര്‍ലമെന്റ് പാസാക്കിയത്....
- Advertisement -