Mon, Oct 20, 2025
30 C
Dubai
Home Tags PC Chacko Resignation

Tag: PC Chacko Resignation

തോമസ് കെ തോമസ് എൻസിപി സംസ്‌ഥാന അധ്യക്ഷൻ; ഔദ്യോഗികമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: എൻസിപി സംസ്‌ഥാന അധ്യക്ഷനായി തോമസ് കെ തോമസിനെ ദേശീയ നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു. സംസ്‌ഥാന ഭാരവാഹികളുടെ യോഗം തോമസ് കെ തോമസിനെ അധ്യക്ഷനാക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. കുട്ടനാട് എംഎൽഎയാണ് തോമസ് കെ...

എൻസിപി സംസ്‌ഥാന അധ്യക്ഷനാകാൻ തോമസ് കെ തോമസ്; പ്രഖ്യാപനം ഉടൻ

തിരുവനന്തപുരം: എൻസിപി സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്തേക്ക്‌ തോമസ് കെ തോമസിനെ പിന്തുണച്ചു 14 ജില്ലാ പ്രസിഡണ്ടുമാർ. ദേശീയ ജനറൽ സെക്രട്ടറി ജിതേന്ദ്ര ആവാദിന് ജില്ലാ പ്രസിഡണ്ടുമാർ പിന്തുണക്കത്ത് നൽകി. രണ്ടു ദിവസത്തിനുള്ളിൽ പാർട്ടി...

എൻസിപി സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്ത്‌ തോമസ് കെ തോമസ്; ചർച്ചയിൽ ധാരണ

മുംബൈ: കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെ എൻസിപി സംസ്‌ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തു. മുംബൈയിൽ വെച്ച് പാർട്ടി ദേശീയ അധ്യക്ഷൻ ശരത് പവാറുമായി പിസി ചാക്കോയും എകെ ശശീന്ദ്രനും തോമസ് കെ തോമസും...

എൻസിപിയിൽ പൊട്ടിത്തെറി; സംസ്‌ഥാന അധ്യക്ഷ പദവി രാജിവെച്ച് പിസി ചാക്കോ

തിരുവനന്തപുരം: മന്ത്രിമാറ്റ ചർച്ചകൾക്കിടെ, എൻസിപി സംസ്‌ഥാന അധ്യക്ഷ പദവി രാജിവെച്ച് പിസി ചാക്കോ. ദേശീയ അധ്യക്ഷൻ ശരത് പവാറിന് പിസി ചാക്കോ രാജിക്കത്ത് കൈമാറിയെന്നാണ് റിപ്പോർട്. പാർട്ടിയുടെ ദേശീയ വർക്കിങ് പ്രസിഡണ്ട് കൂടിയാണ്...

പിസി ചാക്കോ എന്‍സിപിയില്‍ ചേര്‍ന്നു; ഇടതുമുന്നണിക്ക് പിന്തുണ

ന്യൂഡെല്‍ഹി: കോൺഗ്രസിൽ നിന്നും രാജിവെച്ച പിസി ചാക്കോ എന്‍സിപിയില്‍ ചേര്‍ന്നു. ശരദ് പവാറുമായി നടത്തിയ കൂടിക്കാഴ്‌ചക്ക് ശേഷമാണ് തീരുമാനം പുറത്ത് വിട്ടത്. പാര്‍ട്ടി അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ശരദ് പവാറുമായി ചര്‍ച്ച ചെയ്‌തെന്നും ഭാവി...

എന്‍സിപിയില്‍ ചേരാനൊരുങ്ങി പിസി ചാക്കോ; ശരദ് പവാറുമായി ഇന്ന് നിർണായക കൂടിക്കാഴ്‌ച

തിരുവനന്തപുരം: കോൺഗ്രസിൽ നിന്നും രാജിവെച്ച പിസി ചാക്കോ എന്‍സിപിയില്‍ ചേരും. ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി ഇന്ന് നിര്‍ണായക കൂടിക്കാഴ്‌ച നടത്തുമെന്നാണ് വിവരം. ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ എന്നിവരുമായും പിസി...

‘കോണ്‍ഗ്രസില്‍ എല്ലാം തീരുമാനിക്കുന്നത് ഗ്രൂപ്പ് നേതാക്കള്‍’; വിമര്‍ശനവുമായി പിജെ കുര്യന്‍

തിരുവല്ല: പിസി ചാക്കോയുടെ രാജിക്ക് പിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് പിജെ കുര്യന്‍ രംഗത്ത്. സംസ്‌ഥാനത്തെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് നേതാക്കളാണ് കാര്യങ്ങളെല്ലാം തീരുമാനിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കൂടാതെ പിസി ചാക്കോ...

രാജിയല്ലാതെ മറ്റ് വഴി ഇല്ലായിരുന്നു; ഒരിക്കലും ബിജെപിയിൽ ചേരില്ല; പിസി ചാക്കോ

ന്യൂഡെൽഹി: തനിക്ക് മുൻപിലുള്ള ഏക വഴി രാജി ആയിരുന്നു എന്ന് കോൺഗ്രസിൽ നിന്ന് രാജിവച്ച മുതിർന്ന നേതാവ് പിസി ചാക്കോ. മറ്റേതെങ്കിലും പാർട്ടിയിൽ ചേരാൻ വേണ്ടിയല്ല താൻ രാജിവച്ചത്. ജനാധിപത്യത്തിന്റെ അഭാവം മൂലമാണ്...
- Advertisement -