Sat, Feb 21, 2026
26 C
Dubai
Home Tags PCWF Ponnani

Tag: PCWF Ponnani

പുഴമ്പ്രം മദ്യഷാപ്പ്: ജനകീയ സമരങ്ങൾക്ക് മുന്നിൽ മുട്ടുമടക്കി അധികൃതർ

മലപ്പുറം: ദൂരപരിധി ഉൾപ്പടെയുള്ള നിയമങ്ങൾ ലംഘിച്ച് ജനവാസ മേഖലയിൽ തുറന്ന് പ്രവർത്തിച്ചിരുന്ന വിദേശ മദ്യഷാപ്പ് എക്‌സൈസ്‌ കമ്മീഷണറുടെ ഉത്തരവ് പ്രകാരം അടച്ചു പൂട്ടി. ജില്ലയിലെ പൊന്നാനിക്ക് സമീപം പുഴമ്പ്രം ജനവാസ മേഖലയിൽ ആരാധനാലയങ്ങളുടെയും, വിദ്യാലയങ്ങളുടെയും...

ജനവാസ മേഖലയിൽ വിദേശ മദ്യഷാപ്പ്; മനുഷ്യ ചങ്ങല സംഘടിപ്പിച്ച് പിസിഡബ്‌ള്യുഎഫ്

മലപ്പുറം: ജില്ലയിലെ പൊന്നാനിക്ക് സമീപം പുഴമ്പ്രം ജനവാസ മേഖലയിൽ ആരാധനാലയങ്ങളുടെയും, വിദ്യാലയങ്ങളുടെയും ദൂരപരിധി ലംഘിച്ച്, നിയമത്തെ മറികടന്ന് പ്രവർത്തിക്കുന്ന പുഴമ്പ്രം ജനവാസ മേഖലയിലെ വിദേശ മദ്യഷാപ്പ് അടച്ചുപൂട്ടുക എന്ന ആവശ്യവുമായാണ് പൊന്നാനി കൾച്ചറൽ...

പിസിഡബ്ള്യുഎഫ്‌ അന്താരാഷ്‌ട്ര വനിതാദിനം ആചരിച്ചു

മലപ്പുറം: സ്‌ത്രീ ശാക്‌തീകരണത്തിന്റെ ഭാഗമായി പൊതുജനാവബോധം സൃഷ്‌ടിക്കാൻ 1914 മുതൽ ലോക വ്യാപകമായി ആചരിക്കുന്ന അന്താരാഷ്‌ട്ര വനിതാദിനം പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പിസിഡബ്ള്യുഎഫ്‌ / PCWF) ആചരിച്ചു. 1857 മാർച്ച്, 8ന്, ന്യൂയോർക്കിലെ...

PCWF 17ആം വാർഷികവും സ്‌ത്രീധനരഹിത വിവാഹവും

പൊന്നാനി: 'ഒരുമയുടെ തോണിയിറക്കാം, സ്‌നേഹത്തിൻ തീരമണയാം' എന്ന ശീർഷകത്തിൽ, പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പിസിഡബ്ള്യുഎഫ്‌) 17ആം വാർഷിക സമ്മേളനവും 11ആം ഘട്ട സ്‌ത്രീധനരഹിത വിവാഹ സംഗമവും മാറഞ്ചേരിയിൽ നടക്കും. സൽക്കാര ഓഡിറ്റോറിയത്തിൽ ജനുവരി...

PCWF റിയാദ്; കുടുംബസംഗമവും വനിതാ കമ്മിറ്റി രൂപീകരണവും നടന്നു

റിയാദ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സൗദി റിയാദ് കമ്മിറ്റി വ്യത്യസ്‌ത പരിപാടികളോടെ കുടുംബ സംഗമം നടത്തി. റിയാദ് എക്‌സിറ്റ്‌ 18ലുള്ള അഗാദിർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ റിയാദിൽ കുടുംബവുമൊത്തു താമസിക്കുന്ന പൊന്നാനി താലൂക്...

PCWFന് റിയാദിൽ പുതിയ കമ്മിറ്റി നിലവിൽ വന്നു

റിയാദ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൌണ്ടേഷൻ റിയാദിൽ പുതിയ കമ്മിറ്റി (PCWF Riyadh Committee) രൂപീകരിച്ചു. മുഖ്യ രക്ഷാധികാരിയായി സലിം കളക്കര, രക്ഷാധികാരികളായി കെടി അബൂബക്കർ, എംഎ ഖാദർ, കിളിയിൽ ബക്കർ എന്നിവരെ...

പിസിഡബ്ള്യുഎഫ്‌ റിയാദ് ഘടകം കുടുംബസംഗമം നടന്നു

റിയാദ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സംഘടിപ്പിച്ച കുടുംബസംഗമം (PCWF Family Meet) സാഹിത്യകാരൻ ജോസഫ് അതിരിങ്കലാണ് ഉൽഘാടനം നിർവഹിച്ചത്. സുഗന്ധ വ്യഞ്‌ജനങ്ങളുടെ കേന്ദ്രമായിരുന്നു കേരളമെന്നും ക്രിസ്‌തുവിന് മുൻപ്, മൂവായിരം വർഷങ്ങൾക്കപ്പുറം ആരംഭിച്ചതാണ് അറബികളും...

പിസിഡബ്ള്യുഎഫ്‌ റിയാദ് ചാപ്റ്റർ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു

റിയാദ്: റമദാൻ വ്രതമാചരണ ഭാഗമായും പരസ്‌പര സൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിനും സംഘടിപ്പിച്ച ഇഫ്‌താർ സംഗമത്തിൽ PCWF അംഗങ്ങൾ ഉൾപ്പടെ നിരവധിപേർ പങ്കെടുത്തു. സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തകർ പങ്കെടുത്ത സ്‌നേഹകൂട്ടായ്‌മയിൽ സംഘടനയുടെ സൗദി മുഖ്യ രക്ഷധികാരി...
- Advertisement -