Mon, Oct 20, 2025
34 C
Dubai
Home Tags Pension age increase in Kerala

Tag: Pension age increase in Kerala

ഭരണപരിഷ്‌ക്കാര കമ്മീഷന്റെ ശുപാർശ തള്ളി; പെൻഷൻ പ്രായം 60 ആക്കി ഉയർത്തില്ല

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 60 ആക്കി ഉയർത്തില്ല. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പെൻഷൻ പ്രായം 60 ആയി ഉയർത്തണമെന്ന ഭരണപരിഷ്‌ക്കാര കമ്മീഷന്റെ ശുപാർശ അംഗീകരിക്കേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗം...

മുട്ടുമടക്കി സർക്കാർ; പെൻഷൻ പ്രായം 60 ആക്കാനുള്ള തീരുമാനം മരവിപ്പിച്ചു

തിരുവനന്തപുരം: ഭരണ-പ്രതിപക്ഷ യുവജനസംഘടനകളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് പൊതുമേഖലാ സ്‌ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി വർധിപ്പിക്കാനുള്ള തീരുമാനം സർക്കാർ മരവിപ്പിച്ചു. രാഷ്‌ട്രീയ വ്യത്യാസമില്ലാതെ ഒട്ടുമിക്ക യുവജന സംഘടനകളും പെൻഷൻ പ്രായം ഉയർത്തലിൽ പ്രതിഷേധവുമായി...

പെൻഷൻ പ്രായം; സർക്കാർ പിന്നോട്ടു പോയേക്കില്ല; പ്രതിഷേധം ആരംഭിച്ച് യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം: തിരുവനന്തപുരം: പെൻഷൻ പ്രായം ഉയർത്തിയ സർക്കാർ തീരുമാനത്തിനെതിരെ സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ച് യൂത്ത് കോൺഗ്രസ്. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് യൂത്ത് കോൺഗ്രസ്...
- Advertisement -