Tag: plus one admission
പ്ളസ് വണ്‍ പ്രവേശനം; ആദ്യ അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: സംസ്‌ഥാനത്തെ പ്ളസ് വണ്‍ പ്രവേശനത്തിനുളള ആദ്യ അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. നാളെ മുതല്‍ ഒക്‌ടോബര്‍ ഒന്ന് വരെ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തി കുട്ടികൾക്ക് പ്രവേശനം നേടാം. കോവിഡ് മാനദണ്ഡം പാലിച്ചുവേണം പ്രവേശന നടപടികൾ.
പ്രവേശന...
പുതിയ പ്ളസ് വൺ ബാച്ചുകളില്ല; വിദ്യാർഥികൾ ആശങ്കയിൽ
തിരുവനന്തപുരം: അധിക സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് സംസ്‌ഥാനത്തെ സർക്കാർ, എയ്‌ഡഡ് ഹയർസെക്കണ്ടറികളിൽ ഈ അധ്യയന വർഷം പുതിയ ബാച്ചുകൾ ഉണ്ടാകില്ല. ഇക്കാര്യം തീരുമാനിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. മലപ്പുറം ഉൾപ്പടെയുള്ള ജില്ലകളിൽ അധിക...
പ്ളസ് വൺ പ്രവേശനം; ആദ്യ അലോട്ട്മെന്റ് 23ന്
തിരുവനന്തപുരം: ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ലിസ്‌റ്റ് സെപ്റ്റംബർ 23ന് രാവിലെ 9ന് പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്മെന്റ് ലിസ്‌റ്റിലെ വിദ്യാർഥികളുടെ പ്രവേശനം 23 മുതല്‍ ഒക്‌ടോബർ ഒന്നു വരെ...
പ്ളസ് വൺ ട്രയൽ അലോട്ട്മെന്റ് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ ട്രയല്‍ അലോട്ട്‌മെന്റ് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്‌മിഷന്‍ പോര്‍ട്ടല്‍ വഴി ഇന്ന് 9 മണിയോടെ ആയിരിക്കും പട്ടിക പ്രസിദ്ധീകരിക്കുക.
പോര്‍ട്ടലിന് പുറമേ അടുത്തുള്ള സ്‌കൂളുകള്‍...
പ്‌ളസ് വൺ പ്രവേശനം; ട്രയൽ അലോട്ട്മെന്റ് ഉടൻ, തീയതികൾ അറിയാം
തിരുവനന്തപുരം: ഈ വർഷത്തെ ഹയർ സെക്കണ്ടറി ഒന്നാം വർഷ ഏകജാലക പ്രവേശനത്തിന്റെ അലോട്ട്മെന്റുകൾ ഉടൻ. ട്രയൽ അലോട്ട്മെന്റ് സെപ്‌റ്റംബർ 13നും ആദ്യ അലോട്ട്മെന്റ് സെപ്‌റ്റംബർ 21നും പുറത്തുവരും. സെപ്‌റ്റംബർ 21 മുതൽ കോവിഡ്...
പ്ളസ് വൺ പ്രവേശനം; പാലക്കാട് അപേക്ഷകർ കൂടുതൽ, സീറ്റുകൾ കുറവ്
പാലക്കാട്: പ്ളസ് വൺ പ്രവേശനത്തിന് ജില്ലയിലെ 8,000 ത്തോളം വിദ്യാർഥികൾ പുറത്താകുമെന്ന് വിവരം. അതേസമയം, ജില്ലയിൽ 20 ശതമാനം സീറ്റുകൾ വർധിപ്പിച്ചിട്ടും പ്രതിസന്ധി തുടരുകയാണ്. ഇന്നലെയാണ് പ്ളസ് വൺ പ്രവേശനത്തിനായുള്ള അപേക്ഷാ സമർപ്പണം...
പ്ളസ് വൺ പ്രവേശനം; വടക്കൻ കേരളത്തിൽ സീറ്റ് ക്ഷാമം
കോഴിക്കോട്: സംസ്‌ഥാനത്ത് പ്ളസ് വണ്‍ പ്രവേശന നടപടികള്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സീറ്റുകളുടെ എണ്ണക്കുറവ് കനത്ത വെല്ലുവിളിയാകുന്നു. വടക്കന്‍ ജില്ലകളില്‍ മാത്രം ഇരുപതിനായിരത്തോളം പ്ളസ് വണ്‍ സീറ്റുകളുടെ കുറവാണുളളത്. മുഴുവന്‍...
പ്‌ളസ് വൺ മാതൃകാ പരീക്ഷ നാളെ മുതൽ; വീട്ടിലിരുന്ന് എഴുതാം
തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്‌ളസ് വൺ മാതൃകാ പരീക്ഷ നാളെ ആരംഭിക്കും. വിദ്യാർഥികൾക്ക് വീട്ടിലിരുന്ന് പരീക്ഷയെഴുതാം. ചോദ്യപേപ്പർ പരീക്ഷ തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് dhsekerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
സെപ്‌റ്റംബർ 6...





































