Tag: Plus two- SSLC Exams
എസ്‌എസ്‌എൽസി, പ്ളസ് ടു പരീക്ഷകളിൽ തീരുമാനമായില്ല; ആശങ്ക
തിരുവനന്തപുരം: എസ്‌എൽഎൽസി, പ്‌ളസ് ടു പരീക്ഷാ നടത്തിപ്പിൽ അനിശ്‌ചിതത്വം. പരീക്ഷകൾ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടത്തുന്ന തരത്തിൽ നീട്ടി വെക്കണം എന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ അപേക്ഷയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇതുവരെ...
10,12 ക്ളാസുകളിലെ പരീക്ഷാ നടത്തിപ്പില്‍ തീരുമാനമായില്ല; ആശങ്കയിൽ അധ്യാപകരും വിദ്യാര്‍ഥികളും
തിരുവനന്തപരം: മാര്‍ച്ച് 17ന് ആരംഭിക്കാൻ ഇരിക്കുന്ന ആരംഭിക്കുന്ന എസ്എസ്എല്‍സി- പ്ളസ്ടു പരീക്ഷാ നടത്തിപ്പില്‍ അനിശ്‌ചിതത്വം തുടരുന്നു. പരീക്ഷകൾ മാറ്റിവെക്കാന്‍ സര്‍ക്കാര്‍ തിരഞ്ഞെടുപ്പു കമ്മീഷനോട് അനുമതി തേടിയെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമായില്ല.
മോഡൽ പരീക്ഷകള്‍ ഇന്നലെ അവസാനിച്ചതോടെ...
എസ്എസ്എൽസി, പ്ളസ് ടു പരീക്ഷ മാറ്റിവെക്കാൻ ആവശ്യപ്പെട്ട് സംസ്‌ഥാന സർക്കാർ
തിരുവനന്തപുരം: ഈ മാസം 17ന് തുടങ്ങാനിരിക്കുന്ന എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് സംസ്‌ഥാന സർക്കാർ. അധ്യാപകർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളതിനാലാണ് കമ്മീഷനോട് സർക്കാർ അനുമതി തേടിയിരിക്കുന്നത്.
പരീക്ഷ വോട്ടെടുപ്പിന്...
വാഹനപണിമുടക്ക്; എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി മോഡല്‍ ഉൾപ്പടെ വിവിധ പരീക്ഷകള്‍ മാറ്റി
തിരുവനന്തപുരം: നാളെ നടക്കുന്ന സംയുക്‌ത വാഹന പണിമുടക്കിനെ തുടര്‍ന്ന് വിവിധ പരീക്ഷകള്‍ മാറ്റി. എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ എട്ടാം തീയതിയിലേക്കാണ് മാറ്റിയത്. എംജി, കേരള സര്‍വകലാശാലകളും നാളെ...
എസ്എസ്എല്‍സി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ ഇന്നാരംഭിക്കും
തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയർ സെക്കൻഡറി മോഡല്‍ പരീക്ഷകള്‍ ഇന്ന് തുടങ്ങും. സ്‌കൂളുകള്‍ മാസങ്ങളോളം അടഞ്ഞുകിടന്ന പശ്‌ചാത്തലത്തിലാണ് ഇത്തവണത്തെ പരീക്ഷ.
രാവിലെ 9.40നാണ് പരീക്ഷ ആരംഭിക്കുക. പരീക്ഷക്കായി പ്രത്യേക ക്രമീകരണങ്ങള്‍ സ്‌കൂളുകളില്‍ ഒരുക്കിയിട്ടുണ്ട്. 5നാണ് പരീക്ഷ...
എസ്എസ്എൽസി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ നാളെ മുതൽ
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ നാളെ തുടങ്ങും. 5ന് അവസാനിക്കുന്ന പരീക്ഷയുടെ മൂല്യനിർണ്ണയം വേഗം പൂർത്തിയാക്കി 10ന് ഉത്തരക്കടലാസുകൾ വിതരണം ചെയ്യും.
17 മുതലാണ് പൊതുപരീക്ഷ. കോവിഡ് ഭീഷണി...
എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ ഏപ്രിൽ 7ന്
തിരുവനന്തപുരം: സംസ്‌ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ (സർക്കാർ/എയ്‌ഡഡ്, അംഗീകാരമുള്ള അൺഎയ്‌ഡഡ്) നാല്, ഏഴ് ക്ളാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ ഏപ്രിൽ 7ന് നടക്കും.
തൊട്ട് മുൻ അധ്യയനവർഷത്തിൽ വിദ്യാർഥി നേടിയ ഗ്രേഡുകൾ അടിസ്‌ഥാനമാക്കിയാണ് യോഗ്യത...
എസ്എസ്എല്‍സി പരീക്ഷയുടെ മാതൃകാ ചോദ്യക്കടലാസ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയുടെ മാതൃകാ ചോദ്യക്കടലാസ് എസ്‌സിഇആര്‍ടി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടില്ലാതെ ഉത്തരമെഴുതാനായി ആവശ്യമുള്ളതിന്റെ ഇരട്ടി ചോദ്യങ്ങളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വിദ്യാര്‍ഥികള്‍ക്ക് മികച്ച രീതിയില്‍ ഉത്തരമെഴുതാന്‍ കഴിയുന്ന ചോദ്യങ്ങള്‍ ഇഷ്‌ടാനുസരണം തിരഞ്ഞെടുക്കാം. കൂടുതല്‍...






































