Tag: PM Cares for Children
പിഎം കെയർ; ധനസഹായം വിതരണം ചെയ്‌തു, കുട്ടികളുടെ ഭാവി ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി
ന്യൂഡെൽഹി: കോവിഡ് മൂലം മാതാപിതാക്കൾ മരിച്ച കുട്ടികൾക്ക് വേണ്ടിയുള്ള ധനസഹായം പ്രധാനമന്ത്രി നരേന്ദ്രമോദി വിതരണം ചെയ്‌തു. കുട്ടികളുടെ ഭാവി ജീവിതത്തിലും സഹായമായി പിഎം കെയർ ഫണ്ട് ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസത്തിന്...
കോവിഡിൽ അനാഥരായ കുട്ടികൾക്കുള്ള ആനുകൂല്യങ്ങൾ പ്രധാനമന്ത്രി നാളെ വിതരണം ചെയ്യും
ന്യൂഡെൽഹി: കോവിഡ് മൂലം മാതാപിതാക്കൾ മരിച്ച കുട്ടികൾക്ക് വേണ്ടിയുള്ള ആനുകൂല്യങ്ങൾ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്യും. പിഎം കെയേഴ്‌സ് ഫോർ ചിൽഡ്രൻ പദ്ധതി പ്രകാരമാണ് ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നത്. കോവിഡ്...
പിഎം കെയേഴ്‌സ് ഫണ്ട് പൊതു പണമല്ലെന്ന് കേന്ദ്ര സർക്കാർ
ന്യൂഡെൽഹി: കോവിഡ് പ്രതിരോധത്തിനായി രൂപീകരിച്ച പിഎം കെയേഴ്‌സ് ഫണ്ട് പൊതു പണമല്ലെന്ന് കേന്ദ്ര സർക്കാർ. അതിനാൽ ഫണ്ടിലേക്ക് സംഭാവന നൽകുന്നവരുടെ വിവരങ്ങൾ വിവരാവകാശ പരിധിയിൽ വരില്ല. പ്രധാനമന്ത്രിയുടെ ഓഫീസിൽ പിഎം കെയേഴ്‌സ് ഫണ്ടിന്റെ...
പിഎം കെയേഴ്‌സ്; മരണപ്പെട്ട പ്രവാസികളുടെ കുട്ടികളെയും പരിഗണിക്കണം; വേൾഡ് എൻആർഐ കൗൺസിൽ
ന്യൂഡെൽഹി: കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരണപ്പെട്ട കുട്ടികൾക്ക് പിഎം കെയേഴ്‌സ് വഴി കേന്ദ്രം പ്രഖ്യാപിച്ച സഹായം പ്രവാസികളുടെ കുട്ടികൾക്കും ലഭ്യമാക്കണമെന്ന് വേൾഡ് എൻആർഐ കൗൺസിൽ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഇത് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി...
കോവിഡിൽ അനാഥരായ കുട്ടികൾക്കുള്ള കേന്ദ്ര പദ്ധതി; വിശദാംശം അറിയിക്കണമെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: കോവിഡിൽ അനാഥരായ കുട്ടികളുടെ സംരക്ഷണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പദ്ധതിയുടെ വിശദാംശങ്ങള്‍ അറിയിക്കണമെന്ന് സുപ്രീം കോടതി. എങ്ങനെയാണ് ഗുണഭോക്‌താക്കളെ തിരിച്ചറിയുക, പദ്ധതി നിരീക്ഷിക്കുന്നതിനുള്ള സംവിധാനം, മറ്റ് അനുബന്ധ പ്രശ്‌നങ്ങള്‍ എന്നിവ...
കോവിഡിൽ അനാഥരായ കുട്ടികൾക്ക് കേന്ദ്ര സഹായം 10 ലക്ഷം രൂപ; സൗജന്യ വിദ്യാഭ്യാസം
ന്യൂഡല്‍ഹി: കോവിഡ് ബാധയെ തുടര്‍ന്ന് രക്ഷിതാക്കളെ നഷ്‌ടപ്പെട്ട കുട്ടികള്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്ന പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. മാതാപിതാക്കളെ നഷ്‌ടപ്പെട്ട ഒരോ കുട്ടിക്കും പിഎം കെയേഴ്‌സ് ഫണ്ടിലൂടെ 10 ലക്ഷം രൂപയുടെ സാമ്പത്തിക...




































