Thu, Jan 22, 2026
21 C
Dubai
Home Tags Pocso Act

Tag: Pocso Act

പ്ളസ് വൺ വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമം; ബന്ധു പോലീസ് പിടിയിൽ

കാസർഗോഡ്: വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പ്ളസ് വൺ വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ബന്ധു പോലീസ് പിടിയിൽ. പീഡനശ്രമത്തിനിടെ പെൺകുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. ബേക്കൽ പോലീസ് സ്‌റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. മാതാപിതാക്കൾ...

ഡെൽഹിയിൽ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി; അന്വേഷണം

ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. വടക്കു-കിഴക്കൻ ഡെൽഹിയിലെ ദയാൽപുർ പോലീസ് സ്‌റ്റേഷൻ പരിധിയിലെ നെഹ്‌റു വിഹാറിലാണ് സംഭവം. കുട്ടിയുടെ ദേഹത്ത് ഗുരുതരമായ മുറിവുകൾ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ്...

13 ദിവസം, 121 കേസുകൾ; പോക്‌സോ കേസുകളുടെ എണ്ണത്തിൽ വൻ വർധനവ്

മുംബൈ: മുംബൈയിൽ പോക്‌സോ കേസുകളുടെ എണ്ണത്തിൽ വൻ വർധനവ്. ബദ്‌ലാപുർ സംഭവത്തിന് ശേഷം മുംബൈയിൽ ഇതുവരെ 121 പോക്‌സോ കേസുകളാണ് റിപ്പോർട് ചെയ്‌തിട്ടുള്ളത്‌. ഓഗസ്‌റ്റ് 20നായിരുന്നു ബദ്‌ലാപുരിൽ നഴ്‌സറി കുട്ടികളെ ശുചീകരണ തൊഴിലാളി...

ചികിൽസക്കെത്തിയ പെൺകുട്ടിയോട് ലൈംഗികാതിക്രമം; ഡോക്‌ടർക്കെതിരെ കേസ്

കാസർഗോഡ്: പനി ബാധിച്ച് ചികിൽസ തേടിയെത്തിയ 13 വയസുകാരിയോട് ഡോക്‌ടറുടെ ലൈംഗികാതിക്രമം. കാസർഗോഡ് ചന്തേരയിലെ സ്വകാര്യ ക്ളിനിക്കിലെ ഡോക്‌ടർ കുഞ്ഞബ്‌ദുള്ളക്ക് എതിരെയാണ് പരാതി. ചന്തേര പോലീസ് ഡോക്‌ടർക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക്...

12 വയസുകാരിക്കൊപ്പം ഉണ്ടായിരുന്നത് കാമുകൻ; ഗുരുതര വകുപ്പുകൾ ചുമത്തും

കൊച്ചി: ആലുവയിൽ നിന്ന് കാണാതായ സംഭവത്തിൽ 12 വയസുകാരിയുടെ കൂടെയുണ്ടായിരുന്ന ആൺ സുഹൃത്തിനെതിരെ ഗുരുതര വകുപ്പുകൾ ചുമത്തും. ആലുവ എടയപ്പുറത്ത് നിന്ന് കാണാതായ പെൺകുട്ടിയെ അങ്കമാലിയിൽ നിന്നാണ് കണ്ടെത്തിയത്. ഈ സമയം കുട്ടിക്കൊപ്പം...
- Advertisement -