Fri, Jan 23, 2026
20 C
Dubai
Home Tags POCSO cases

Tag: POCSO cases

5 വയസുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 40 വർഷം കഠിനതടവ്

തൃശൂർ: ജില്ലയിൽ 5 വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 40 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഫാസ്‌റ്റ് ട്രാക്ക് സ്‌പെഷ്യൽ പോക്‌സോ കോടതിയാണ് വിധി പുറപ്പെടുവിച്ചത്....

എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 65 വർഷം തടവും പിഴയും വിധിച്ചു

പാലക്കാട്: പോക്‌സോ കേസിലെ പ്രതിക്ക് 65 വർഷം തടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു. പാലക്കാട് ഒറ്റപ്പാലത്ത് എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് മുളത്തൂർ സ്വദേശിയായ അപ്പുവിനെതിരെ(72) അതിവേഗ കോടതി ശിക്ഷ വിധിച്ചത്....

16-കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; 14 വയസുകാരന് എതിരെ കേസ്

കണ്ണൂർ: പോക്‌സോ കേസിൽ 14 വയസുകാരനെതിരെ കേസ്. എടക്കാട് പോലീസ് സ്‌റ്റേഷൻ പരിധിയിൽ 16 വയസുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിലാണ് 14 വയസുകാരനെതിരെ പോലീസ് കേസെടുത്തത്. കഴിഞ്ഞ ജനുവരിയിലാണ് സംഭവം നടന്നത്. സ്‌ഥിരമായി വീട്ടിൽ...

തൊടുപുഴ പീഡനക്കേസ്; പ്രതികളെ കസ്‌റ്റഡിയിൽ കിട്ടാൻ അനുമതി തേടി അന്വേഷണ സംഘം

ഇടുക്കി: തൊടുപുഴയിൽ പതിനേഴുകാരിയെ കൂട്ടബലാൽസംഗം നടത്തിയ സംഭവത്തിലെ മുഖ്യപ്രതികളെ കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ അനുമതി തേടി അന്വേഷണ സംഘം കോടതിയെ സമീപിച്ചു. പ്രതികളായ കുമാരമംഗലം മംഗലത്ത് രഘു(51), പെരിന്തൽമണ്ണ മാളിയേക്കൽ ജോൺസൺ...

ഒമ്പത് വയസുകാരിക്ക് നേരെ പീഡനശ്രമം; അമ്മയുടെ സുഹൃത്ത് പിടിയിൽ

തിരുവനന്തപുരം: കല്ലിയൂരിൽ ഒമ്പത് വയസുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. കല്ലിയൂർ കുരുമി മൈത്രി നഗറിൽ വാടകക്ക് താമസിക്കുന്ന ഷിജാം (42) ആണ് പിടിയിലായത്. പെൺകുട്ടിയുടെ മാതാവിന്റെ അടുത്ത സുഹൃത്താണ് പ്രതി....

വിദ്യാർഥിക്ക് പീഡനം; സംഗീത അധ്യാപകന് ജീവപര്യന്തം തടവും പിഴയും

കണ്ണൂർ: തളിപ്പറമ്പിൽ 16 വയസുകാരിയെ പീഡിപ്പിച്ച സംഗീത അധ്യാപകന് ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. ആലക്കോട് കാർത്തികപുരം അട്ടേങ്ങാട്ടിൽ ജിജി ജേക്കബിന് (50) എതിരെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ...

പോക്‌സോ കേസ് പ്രതിയുടെ ആത്‍മഹത്യ; പ്രതിഷേധവുമായി കുടുംബം

കൊച്ചി: പോക്‌സോ കേസ് പ്രതി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതിഷേധവുമായി കുടുംബം. കടവന്ത്ര സ്വദേശിയായ അജിത്ത് ആണ് ആത്‍മഹത്യ ചെയ്‌തത്‌. സംഭവത്തിൽ അജിത്തിന്റെ സുഹൃത്തിനും കുടുംബത്തിനുമെതിരേ കേസെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കടവന്ത്ര പോലീസ്...

നമ്പർ 18 പോക്‌സോ കേസ്; അഞ്‌ജലി ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: നമ്പർ 18 പോക്‌സോ കേസിലെ പ്രതി അഞ്‌ജലി റിമാ ദേവ് ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചി കമ്മീഷണർ ഓഫിസിൽ രാവിലെയോടെയാണ് ഇവർ ഹാജരായത്. കേസിൽ മൂന്നാംപ്രതിയാണ് അഞ്‌ജലി റീമദേവ്. ഒന്നാം പ്രതി...
- Advertisement -