ഒമ്പത് വയസുകാരിക്ക് നേരെ പീഡനശ്രമം; അമ്മയുടെ സുഹൃത്ത് പിടിയിൽ

By Trainee Reporter, Malabar News
Attempted molestation of nine-year-old girl;
Representational Image
Ajwa Travels

തിരുവനന്തപുരം: കല്ലിയൂരിൽ ഒമ്പത് വയസുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. കല്ലിയൂർ കുരുമി മൈത്രി നഗറിൽ വാടകക്ക് താമസിക്കുന്ന ഷിജാം (42) ആണ് പിടിയിലായത്.

പെൺകുട്ടിയുടെ മാതാവിന്റെ അടുത്ത സുഹൃത്താണ് പ്രതി. രഹസ്യ വിവരത്തെ തുടർന്ന് അറസ്‌റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

Most Read: സമരം ചെയ്‌താൽ പൈസ വരുമോ; കെഎസ്ആർടിസി സമരത്തെ വിമർശിച്ച് ഗതാഗത മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE