Sun, Oct 19, 2025
30 C
Dubai
Home Tags Poet Sachidanandan

Tag: Poet Sachidanandan

വള്ളത്തോൾ നാരായണ മേനോൻ; മഹാകവിക്കിന്ന് ജൻമദിനം

തിരൂർ: കാവ്യശൈലിയിലെ ശബ്‌ദ സൗന്ദര്യം കൊണ്ടും, സർഗാത്‌മകത കൊണ്ടും അനുഗൃഹീതനായ മഹാകവി വള്ളത്തോൾ നാരായണമേനോന്റെ ജൻമദിനമാണ് ഇന്ന് ഒക്‌ടോബർ 16ന്. മലപ്പുറം ജില്ലയിലെ തിരൂരിനു സമീപം ചേന്നര ഗ്രാമത്തിൽ വള്ളത്തോൾ കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മയുടെയും...

‘സച്ചി മാഷിന് ഐക്യദാര്‍ഢ്യം’; പിന്തുണയുമായി സുനില്‍ പി ഇളയിടം

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും വിമര്‍ശിച്ച് പോസ്‌റ്റിട്ടതിന് കവി സച്ചിദാനന്ദന് വിലക്കേര്‍പ്പെടുത്തിയ ഫേസ്ബുക്ക് നടപടിയിൽ പ്രതികരണവുമായി എഴുത്തുകാരന്‍ സുനില്‍ പി ഇളയിടം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം സച്ചിദാനന്ദന്...

കവി സച്ചിദാനന്ദന്റെ അക്കൗണ്ട് വിലക്കിയ സംഭവം; ഫേസ്ബുക്കിനെ വിമര്‍ശിച്ച് തരൂര്‍

തിരുവനന്തപുരം: ബിജെപിയെ വിമര്‍ശിച്ച് പോസ്‌റ്റിട്ടതിന് കവിയും എഴുത്തുകാരനുമായ സച്ചിദാനന്ദന് വിലക്കേര്‍പ്പെടുത്തിയ ഫേസ്ബുക്ക് നടപടിക്കെതിരെ വിമർശനവുമായി ശശി തരൂര്‍ എംപി രംഗത്ത്. നിന്ദ്യമായ നടപടിയാണിതെന്ന് സച്ചിദാനന്ദന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് തരൂര്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് ശശി തരൂരിന്റെ...

പ്രധാനമന്ത്രിക്കും ആഭ്യന്തമന്ത്രിക്കും എതിരെ പോസ്‌റ്റ് ഇട്ടു; കവി സച്ചിദാനന്ദന് ഫേസ്ബുക്കിന്റെ വിലക്ക്

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തരമന്ത്രി അമിത് ഷായേയും വിമര്‍ശിച്ചതിന് കവി സച്ചിദാനന്ദനെ വിലക്കി ഫേസ്ബുക്ക്. കമ്മ്യൂണിറ്റി ഗൈഡ് ലൈന്‍ ലംഘിച്ചുവെന്ന് കാണിച്ചാണ് സച്ചിദാനന്ദന് എതിരായ നടപടി. ഇന്നലെ രാത്രി അമിത് ഷായെയും കേരളത്തിലെ...
- Advertisement -