Tag: police brutality
വിവാഹ പാർട്ടിയെ പോലീസ് ആളുമാറി മർദ്ദിച്ചു; മൂന്നുപേർ ചികിൽസയിൽ
പത്തനംതിട്ട: വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സ്‌ത്രീകൾ അടക്കമുള്ള സംഘത്തെ പോലീസ് മർദ്ദിച്ചെന്ന് ആക്ഷേപം. ഒരു യുവതിക്ക് സാരമായി പരിക്കേറ്റു. രണ്ട് യുവാക്കളെ ക്രൂരമായി മർദ്ദിച്ചെന്നും ആരോപണമുണ്ട്.
ബാറിന് സമീപം സംഘർഷമുണ്ടായെന്ന വിവരമറിഞ്ഞെത്തിയ...
മംഗളൂരുവിൽ മലയാളി വിദ്യാർഥികളെ പോലീസ് ക്രൂരമായി മർദിച്ചതായി പരാതി
മംഗളൂരു: മലയാളി വിദ്യാർഥികളെ മംഗളൂരുവിൽ പോലീസ് ക്രൂരമായി മർദിച്ചെന്ന് പരാതി. യേനപ്പോയ സർവകലാശാലയിലെ ബിരുദ വിദ്യാർഥികൾക്കുള്ള ഹോസ്‌റ്റലിലാണ് സംഭവം. ഹോസ്‌റ്റലിൽ കയറി അഞ്ച് വിദ്യാർഥികളെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ഹോസ്‌റ്റലിലെ നിരവധി വിദ്യാർഥികളെ പോലീസ്...
അസം അതിക്രമം നിയമപരമായി നേരിടും; അഭിഭാഷകന്‍ സഞ്‌ജയ് ഹെഗ്‌ഡേ
ന്യൂഡെല്‍ഹി: അസം പൗരൻമാര്‍ക്കുനേരെ ഭരണകൂടവും പോലീസും ചേർന്ന് നടത്തിയ അതിക്രമം നിയമപരമായി നേരിടുമെന്ന് മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്‍ സഞ്‌ജയ് ഹെഗ്‌ഡേ വ്യക്‌തമാക്കി. അതിക്രമവുമായി അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സിന്റെ...
വിവാദ പ്രസ്‌താവന; അസം കോൺഗ്രസ് എംഎൽഎ അറസ്‌റ്റിൽ
ഗുവാഹത്തി: അസമിലെ പോലീസ് നടപടിക്കിടെ പ്രകോപനമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ് എംഎല്‍എ ഷര്‍മാന്‍ അലി അഹമ്മദിനെ അറസ്‌റ്റ് ചെയ്‌തു. ദിസ്‌പൂരിലെ എംഎല്‍എ ക്വാട്ടേഴ്‌സിൽ വെച്ചാണ് ഷര്‍മാന്‍ അലിയെ അറസ്‌റ്റ് ചെയ്‌തത്. രാജ്യദ്രോഹ കുറ്റമാണ്...
അസമിലെ കുടിയിറക്കല്‍ നടപടി; മനുഷ്യാവകാശ ലംഘനമെന്ന് കമ്മീഷന്‍
ഗുവാഹത്തി: അസമില്‍ നടന്ന കുടിയിറക്കല്‍ നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് അസം മനുഷ്യാവകാശ കമ്മീഷന്‍. സംഭവം അന്വേഷിക്കാന്‍ പ്രത്യേക കമ്മീഷനെ നിയമിക്കണമെന്നും സംസ്‌ഥാന സര്‍ക്കാരിനോട് മനുഷ്യാവകാശ കമ്മീഷൻ നിര്‍ദ്ദേശിച്ചു. മൂന്നാഴ്‌ചക്കകം കമ്മീഷനെ നിയമിക്കണമെന്നാണ്...
‘എനിക്ക് മാത്രം തോന്നുന്നതാണോ’; അസമിലെ പോലീസ് വെടിവെപ്പിൽ മഹുവ മൊയ്‌ത്ര
കൊല്‍ക്കത്ത: അസമിലെ പോലീസ് വെടിവെപ്പില്‍ 12കാരനായ കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് തൃണമൂല്‍ നേതാവ് മഹുവ മൊയ്‌ത്ര. ആധാര്‍ ലഭിച്ച ദിവസം തന്നെ നിയമവിരുദ്ധം എന്നാരോപിച്ച് 12കാരനെ കൊലപ്പെടുത്തിയ സംഭവത്തേക്കാൾ വലിയ വിരോധാഭാസം...
അസമിലെ പോലീസ് വെടിവെപ്പ്; സിബിഐ അന്വേഷണത്തിന് ശുപാർശ
ഗുവാഹത്തി: അസമിലെ ദാരംഗില്‍ നടന്ന പോലീസ് വെടിവെപ്പിൽ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്‌തതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. സമാധാനപരമായി ഒഴിപ്പിക്കല്‍ നടത്തുമെന്ന് വ്യക്‌തമായ ധാരണയുണ്ടായിട്ടും 10,000...
സംഘർഷത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ പങ്കാളിത്തം സംശയിക്കുന്നു; അസം മുഖ്യമന്ത്രി
ഗുവാഹത്തി: സംസ്‌ഥാനത്ത് കുടിയൊഴിപ്പിക്കല്‍ നടപടികള്‍ക്കിടെയുണ്ടായ സംഘര്‍ഷങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്കാളിത്തം സംശയിക്കപ്പെടുന്നതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. സംഘർഷം ആസൂത്രിതമാണെന്ന് സംശയിക്കപ്പെടുന്നതായും ഇതു സംബന്ധിച്ച ചില തെളിവുകള്‍ സംസ്‌ഥാന സർക്കാരിന്റെ കയ്യിലുണ്ടെന്നുമായിരുന്നു...