Tag: Police Officer Suspended
പണം നൽകാത്തത് ചോദ്യം ചെയ്‌തു; ഹോട്ടലിൽ അതിക്രമം കാണിച്ച എസ്ഐക്ക് സസ്‌പെൻഷൻ
കോഴിക്കോട്: ജില്ലയിലെ ബാലുശേരിയിൽ ഹോട്ടലിൽ അതിക്രമം കാണിച്ച ഗ്രേഡ് എസ്ഐയെ സസ്‌പെൻഡ് ചെയ്‌തു. ബാലുശേരി സ്‌റ്റേഷനിലെ എസ്‌ഐ എ. രാധാകൃഷ്‌ണനെയാണ് സസ്‌പെൻഡ് ചെയ്‌തത്. ഭക്ഷണം പാഴ്‌സൽ വാങ്ങിയ ശേഷം പണം നൽകാത്തത് ചോദ്യം...
ആർഎസ്എസുകാരുടെ വിവരം എസ്‌ഡിപിഐക്ക് ചോര്‍ത്തി നൽകി; പോലീസ് ഉദ്യോഗസ്‌ഥനെ പിരിച്ചുവിട്ടു
തിരുവനന്തപുരം: പോലീസ് ഡാറ്റാ ബേസിലെ ആര്‍എസ്എസ്-ബിജെപി നേതാക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ പോലീസ് ഉദ്യോഗസ്‌ഥനെ പിരിച്ചുവിട്ടു. ഇടുക്കി കരിമണ്ണൂര്‍ പോലീസ് സ്‌റ്റേഷനിലെ പികെ അനസിനെതിരെ ആണ് നടപടി.
ഇരുന്നൂറോളം വരുന്ന ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ വിവരങ്ങള്‍...
ഇരുചക്രവാഹന യാത്രക്കാരിയോട് മോശമായി പെരുമാറി; പോലീസ് ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ
കൊല്ലം: ഇരുചക്രവാഹന യാത്രക്കാരിയോട് അപമര്യാദയായി പെരുമാറുകയും, ലൈസൻസ് തട്ടിയെടുക്കുകയും ചെയ്‌തെന്ന പരാതിയിൽ പോലീസ് ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ സ്‌റ്റേഷനിലെ ഗ്രേഡ് സബ് ഇൻസ്‌പെക്‌ടർ അജിത് കുമാറിനെയാണ് സസ്‌പെൻഡ് ചെയ്‌തത്.
ഇരുചക്രവാഹന യാത്രക്കാരിയോട്...
പരാതിക്കാരോട് മോശമായി പെരുമാറിയ സംഭവം; എഎസ്‌ഐക്ക് സസ്‍പെൻഷൻ
തിരുവനന്തപുരം : പരാതിക്കാരോട് അപമര്യാദയായി പെരുമാറിയ നെയ്യാര്‍ ഡാം പോലീസ് എഎസ്ഐ ഗോപകുമാറിനെ സസ്‍പെൻഡ് ചെയ്‌തു. പരാതി നല്‍കാനായി നെയ്യാര്‍ ഡാം പോലീസ് സ്‌റ്റേഷനിലെത്തിയ ആളെയും മകളെയും പരസ്യമായി അധിക്ഷേപിച്ച കേസിലാണ് നടപടി. സംഭവം...


































