Sat, Jan 24, 2026
18 C
Dubai
Home Tags Political murder

Tag: political murder

കൊലയാളികൾ സംസ്‌ഥാനം വിട്ടെങ്കിൽ ഉത്തരവാദിത്തം പോലീസിന്; രമേശ്‌ ചെന്നിത്തല

കൊച്ചി: എസ്‌ഡിപിഐ നേതാവ് കെഎസ് ഷാനിന്റെയും, ബിജെപി നേതാവ് രഞ്‌ജിത്‌ ശ്രീനിവാസിന്റെയും കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിൽ പോലീസിന് ഗുരുതര വീഴ്‌ചയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൊലയാളികൾ സംസ്‌ഥാനം വിട്ടെങ്കിൽ ഉത്തരവാദിത്തം...

ആലപ്പുഴ കൊലപാതകം; ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: ആലപ്പുഴ കൊലപാതകത്തിന്റെ പശ്‌ചാത്തലത്തിൽ ബിജെപിയിലെയും എസ്‌ഡിപിഐയിലെയും ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കാന്‍ പോലീസിന് നിര്‍ദ്ദേശം. ജില്ലാ അടിസ്‌ഥാനത്തില്‍ വേണം പട്ടിക. ക്രിമിനലുകളും മുന്‍പ് പ്രതികളായവരും പട്ടികയില്‍ ഉണ്ടാവണം. ഡിജിപി അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. പട്ടിക...

ആലപ്പുഴ ഇരട്ടക്കൊലപാതകം; പോലീസിന് വീഴ്‌ചയില്ലെന്ന് മന്ത്രി സജി ചെറിയാൻ

കൊച്ചി: ആലപ്പുഴയിലെ ഇരട്ട കൊലപാതകങ്ങളില്‍ പോലീസിന് വീഴ്‌ച പറ്റിയിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍. യഥാർഥ പ്രതികളെ തിരിച്ചറിഞ്ഞുവെന്നും കൃത്യമായി അന്വേഷണം നടക്കുകയാണെന്നും പ്രതികളെ സംരക്ഷിക്കാന്‍ 2 സംഘടനകളും ശ്രമിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ലോകത്ത് എവിടെ...

ഷാൻ വധക്കേസ്; രണ്ട് പേർ കൂടി കസ്‌റ്റഡിയിൽ

ആലപ്പുഴ: എസ്‌ഡിപിഐ നേതാവ് ഷാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേർ കൂടി കസ്‌റ്റഡിയിൽ. തൃശൂർ വരന്തരപ്പിള്ളി സ്വദേശിയും ആലുവ സ്വദേശിയുമാണ് കസ്‌റ്റഡിയിൽ ആയത്. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവരെന്ന് സംശയമുള്ളവരാണ് ഇവരെന്ന് പോലീസ് പറയുന്നു....

ആലപ്പുഴ ഇരട്ട കൊലപാതകം; അന്വേഷണം തമിഴ്‌നാട്ടിലേക്ക്

ആലപ്പുഴ: ജില്ലയിൽ നടന്ന ഇരട്ട കൊലപാതകത്തിലെ പ്രതികള്‍ക്കായി അന്വേഷണ സംഘം തമിഴ്‌നാട്ടിലേക്ക്. പ്രതികള്‍ കേരളം വിട്ടതായി എഡിജിപി വിജയ് സാഖറെ സ്‌ഥിരീകരിച്ചിരുന്നു. വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞാണ് അയല്‍ സംസ്‌ഥാനങ്ങളില്‍ പരിശോധന നടത്തുന്നത്. അതിനിടയില്‍ ക്രമസമാധാന...

സഞ്‌ജിത്തിന്റെ കൊലപാതകം; ഒരാൾ കൂടി പിടിയിൽ

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. കൊല്ലങ്കോട് സ്വദേശി നസീറാണ് പിടിയിലായത്. കൊലപാതകത്തിനായി വാഹനം ഒരുക്കി നൽകിയത് നസീറാണെന്ന് പോലീസ് വ്യക്‌തമാക്കി. ഇയാളുടെ അറസ്‌റ്റ് ഇന്ന് രേഖപെടുത്തിയേക്കും....

ആലപ്പുഴയിലെ ഷാൻ വധക്കേസ്; ആർഎസ്എസ് കാര്യാലയത്തിൽ തെളിവെടുപ്പ്

ആലപ്പുഴ: എസ്‌ഡിപിഐ നേതാവ് ഷാൻ വധക്കേസിലെ പ്രതികളുമായി ആലപ്പുഴയിലെ ആര്‍എസ്എസ് കാര്യാലയത്തിൽ പോലീസിന്റെ തെളിവെടുപ്പ്. ഷാൻ വധക്കേസുമായി ബന്ധപ്പെട്ട് രണ്ട് ആർഎസ്എസ് പ്രവർത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. രണ്ടുപേരും ഒളിവിൽ കഴിഞ്ഞിരുന്നത് ഇവിടെയാണ്. മണ്ണഞ്ചേരി...

ആലപ്പുഴ ഇരട്ടക്കൊലപാതകം; പ്രതികൾ സംസ്‌ഥാനം വിട്ടെന്ന് എഡിജിപി

തിരുവനന്തപുരം: ഇരട്ടക്കൊലപാതക കേസിലെ പ്രതികള്‍ സംസ്‌ഥാനം വിട്ടെന്ന് എഡിജിപി വിജയ് സാഖറെ. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണ സംഘം പ്രതികളുടെ പിന്നാലെ തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിസിടിവി ദൃശ്യങ്ങളെ അടിസ്‌ഥാനമാക്കിയാണ് അന്വേഷണം നടത്തുന്നത്. രണ്ട്...
- Advertisement -