Tag: ponmudi
പൊൻമുടി, കല്ലാർ, മങ്കയം ടൂറിസം കേന്ദ്രങ്ങളിൽ വെള്ളിയാഴ്‌ച മുതൽ ഓൺലൈൻ ടിക്കറ്റ്
തിരുവനന്തപുരം: പൊൻമുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ മാർച്ച് നാല് (വെള്ളിയാഴ്‌ച) മുതൽ ഓൺലൈൻ ടിക്കറ്റ് ഏർപ്പെടുത്തി. www.keralaforestecotourism എന്ന വെബ്സൈറ്റ് വഴി നാളെ മുതൽ ഓൺലൈനായി ടിക്കറ്റ് എടുക്കാം. സൈറ്റിൽ...
പൊൻമുടി വിനോദ സഞ്ചാര കേന്ദ്രത്തിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു
തിരുവനന്തപുരം: ജില്ലയിലെ പൊൻമുടി വിനോദ സഞ്ചാര കേന്ദ്രത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചതായി ജില്ലാ കളക്‌ടർ നവജ്യോത് ഖോസ അറിയിച്ചു. സംസ്‌ഥാനത്ത് കോവിഡ്, ഒമൈക്രോൺ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജനുവരി 18 മുതലാണ് പൊൻമുടി...
സന്ദർശക വിലക്ക്; നാളെ മുതൽ പൊൻമുടി, അഗസ്‌ത്യാർകൂടം എന്നിവിടങ്ങളിൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ്, ഒമൈക്രോൺ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം, അഗസ്‌ത്യാർകൂടം എന്നിവിടങ്ങളിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി. നാളെ മുതലാണ് സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്....
കോവിഡ് വ്യാപനം; പൊൻമുടി വിനോദ സഞ്ചാര കേന്ദ്രം അടച്ചു
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രമായ പൊൻമുടി അടച്ചു. ചൊവ്വാഴ്‌ച മുതൽ സന്ദർശകരെ അനുവദിക്കില്ല. നിലവിൽ പ്രവേശനത്തിന് ഓൺലൈൻ ബുക്ക് ചെയ്‌തവർക്ക് തുക ഓൺലൈനായി തന്നെ തിരികെ...
പൊൻമുടി വിനോദസഞ്ചാര കേന്ദ്രം ബുധനാഴ്‌ച തുറക്കും
ഇടുക്കി: പൊൻമുടി വിനോദസഞ്ചാര കേന്ദ്രം ബുധനാഴ്‌ച തുറക്കും. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ വികസന സമിതിയിലാണ് പൊന്‍മുടിയിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കാന്‍ തീരുമാനമായത്. കോവിഡും കനത്ത മഴയില്‍ റോഡ് തകർന്നതും മൂലം ഏറെ നാളുകളായി...
സന്ദർശകരുടെ തിരക്ക് വർധിക്കുന്നു; പൊൻമുടിയിൽ നിയന്ത്രണം ഏർപ്പെടുത്തും
തിരുവനന്തപുരം: സന്ദർശകരുടെ തിരക്ക് കാരണം പൊൻമുടിയിൽ നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങി പോലീസും വനം വകുപ്പും. ഒക്‌ടോബർ മുതൽ അവധി ദിവസങ്ങളിൽ സന്ദർശനത്തിന് ഓൺലൈൻ ബുക്കിംഗ് ആയിരിക്കും ഏർപ്പെടുത്തുക. തിരക്ക് വർധിച്ചത് അപകടങ്ങൾക്ക് കാരണമായെന്നാണ്...

































