Tag: Ponnani News
പൊന്നാനിയിൽ എംപിജി ഫൗണ്ടേഷന്റെ റമദാൻ റിലീഫ് പ്രവർത്തനം
മലപ്പുറം: അർഹരായ കുടുംബങ്ങൾക്കും വ്യക്‌തികൾക്കും സഹായമെത്തിക്കാൻ നടത്തുന്ന റമദാൻ റിലീഫ് പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചത്. വീടുകളുടെ മേൽക്കൂര ഓലമേയലും, നിർധന രോഗികൾക്കുള്ള ചികിൽസാ സഹായവും, വനിതാ സ്വയം സഹായ സംഘങ്ങൾക്കുള്ള ധനസഹായവും അടങ്ങുന്നതാണ്...
പിസിഡബ്ള്യുഎഫ് അന്താരാഷ്‌ട്ര വനിതാദിനം ആചരിച്ചു
മലപ്പുറം: സ്‌ത്രീ ശാക്‌തീകരണത്തിന്റെ ഭാഗമായി പൊതുജനാവബോധം സൃഷ്‌ടിക്കാൻ 1914 മുതൽ ലോക വ്യാപകമായി ആചരിക്കുന്ന അന്താരാഷ്‌ട്ര വനിതാദിനം പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പിസിഡബ്ള്യുഎഫ് / PCWF) ആചരിച്ചു.
1857 മാർച്ച്, 8ന്, ന്യൂയോർക്കിലെ...
പൊന്നാനിയിൽ വിദ്യാർഥികൾക്ക് ഇടയിലേക്ക് കാർ പാഞ്ഞുകയറി; അഞ്ചുപേർക്ക് പരിക്ക്
മലപ്പുറം: പൊന്നാനിയിൽ വിദ്യാർഥികൾക്ക് ഇടയിലേക്ക് കാർ ഇടിച്ചു കയറി അഞ്ചുപേർക്ക് പരിക്ക്. പൊന്നാനി എവി ഹൈസ്‌കൂളിന് സമീപമാണ് സംഭവം. എടപ്പാൾ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം തെറ്റി വിദ്യാർഥികൾക്ക് ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
വിദ്യാർഥികളെ...
പൊന്നാനിയിൽ വീടിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ മൂന്നുപേർ മരിച്ചു
മലപ്പുറം: പൊന്നാനിയിൽ വീടിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ മൂന്നുപേർ മരിച്ചു. മാറഞ്ചേരി പുറങ്ങ് പള്ളിപ്പടി തൂക്ക് പാലത്തിന് സമീപം താമസിക്കുന്ന ഏറാട്ട് വീട്ടിൽ സരസ്വതി, മകൻ മണികണ്‌ഠൻ, ഭാര്യ റീന എന്നിവരാണ് മരിച്ചത്....
പൊന്നാനിയിൽ വീടിന് തീപിടിച്ച് അഞ്ചുപേർക്ക് പൊള്ളലേറ്റു
മലപ്പുറം: പൊന്നാനിയിൽ വീടിന് തീപിടിച്ച് അഞ്ചുപേർക്ക് പൊള്ളലേറ്റു. മൂന്നുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. മാറഞ്ചേരി പുറങ്ങ് പള്ളിപ്പടി തൂക്ക് പാലത്തിന് സമീപം താമസിക്കുന്ന ഏറാട്ട് വീട്ടിൽ സരസ്വതി, മകൻ മണികണ്‌ഠൻ, ഭാര്യ റീന,...
ബെർത്തിന് തകരാറില്ല, അപകടകാരണം ചങ്ങല ശരിയായി ഇടാതിരുന്നത്; റെയിൽവേ
മലപ്പുറം: യാത്രക്കിടെ ട്രെയിനിലെ സെൻട്രൽ ബെർത്ത് പൊട്ടിവീണ് പരിക്കേറ്റ് ചികിൽസയിലായിരുന്ന മലപ്പുറം പൊന്നാനി സ്വദേശി മരിച്ച സംഭവത്തിൽ വിശദീകരണവുമായി റെയിൽവേ. സ്ളീപ്പർ കോച്ചിലെ ബെർത്തിന് തകരാർ ഉണ്ടായിരുന്നില്ലെന്നും, ചങ്ങല ശരിയായി ഇടാതിരുന്നതാണ് അപകട...
ട്രെയിനിലെ ബെർത്ത് പൊട്ടിവീണ് അപകടം; ചികിൽസയിലിരിക്കെ പൊന്നാനി സ്വദേശി മരിച്ചു
മലപ്പുറം: യാത്രക്കിടെ ട്രെയിനിലെ സെൻട്രൽ ബെർത്ത് പൊട്ടിവീണ് പരിക്കേറ്റ് ചികിൽസയിലായിരുന്ന മലപ്പുറം പൊന്നാനി സ്വദേശി മരിച്ചു. പൊന്നാനി മാറഞ്ചേരി സ്വദേശി എളയിടത്ത് മാറാടിക്കൽ അലിഖാനാണ് (62) മരിച്ചത്. ഡെൽഹിയിലേക്കുള്ള യാത്രക്കിടെ തെലങ്കാനയ്‌ക്ക് അടുത്തുള്ള...
ചിറവല്ലൂരിൽ സഹോദരങ്ങളായ രണ്ട് കുട്ടികൾ വെള്ളത്തിൽ മുങ്ങി മരിച്ചു
മലപ്പുറം: ജില്ലയിലെ ചങ്ങരംകുളം ചിറവല്ലൂരിൽ സഹോദരങ്ങളായ രണ്ട് കുട്ടികൾ വെള്ളത്തിൽ മുങ്ങി മരിച്ചു. ചിറവല്ലൂർ തെക്കുംമുറി കൂരിക്കാട് സ്വദേശി പുല്ലൂണിയിൽ ജാസിമിന്റെയും റംഷിയുടെയും മക്കളായ ജിഹാദ് (9) മുഹമ്മദ് (7) എന്നിവരാണ് മരണപെട്ടത്.
വെള്ളിയാഴ്‌ച...