Tag: Pravasi News
ഷാർജയിൽ വാഹനം തട്ടി മരിച്ച ചിഞ്ചുവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തും
ഷാർജ: റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം തട്ടി മരിച്ച കോട്ടയം നെടുംകുന്നം സ്വദേശിനി ചിഞ്ചു ജോസഫിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തും. വൈകീട്ട് 6.35ന് ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിലാണ്...
കേരളത്തിലേക്ക് 300 ദിര്‍ഹത്തിന് ടിക്കറ്റുകള്‍ പ്രഖ്യാപിച്ച് എയര്‍ അറേബ്യ
ഷാര്‍ജ: കേരളത്തിലേക്കുള്ള യാത്രകൾക്ക് പ്രവാസികൾക്ക് ചിലവേറുമ്പോൾ ആശ്വാസകരമായ ഒരു വാർത്തയാണ് ഷാര്‍ജ ആസ്‌ഥാനമായ വിമാനക്കമ്പനി എയര്‍ അറേബ്യ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിലേക്ക് 300 ദിര്‍ഹം മുതലുള്ള ടിക്കറ്റുകളാണ് എയര്‍ അറേബ്യ ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത്.
കൊച്ചി ഉള്‍പ്പെടെ...
യുഎഇയിലേക്കുള്ള യാത്രാവിലക്കിന് പരിഹാരം കണ്ടെത്തണം; ദുബായ് ഇൻകാസ്
ദുബൈ: ഏപ്രിൽ 25 മുതൽ ഇന്ത്യയിൽ നിന്ന് നേരിട്ട് പ്രവേശിക്കുന്നതിന് യുഎഇ ഏർപ്പെടുത്തിയ യാത്രവിലക്ക് മൂന്ന് മാസം പിന്നിട്ടു. അടുത്ത ദിവസങ്ങളിൽ പിൻവലിക്കുമെന്ന 'പ്രതീക്ഷ' ഇന്ത്യൻ കോൺസൽ ജനറൽ ഇടക്കിടക്ക് പങ്കുവെക്കുന്നതല്ലാതെ ഒരുറപ്പ്...