Tag: Pravasi News
പ്‌ളീസ് ഇന്ത്യ അവയർനസ് പ്രോഗ്രാം; 200 ലധികം പരാതികൾ സ്വീകരിച്ചു
റിയാദ്: സാമൂഹിക വിഷയങ്ങളിൽ ഇടപെടുന്ന പ്‌ളീസ് ഇന്ത്യ റിയാദിലെ ബത്തയിൽ ക്ളാസിക് റെസ്‌റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടത്തിയ അവയർനസ് പ്രോഗ്രാമിൽ 200ലധികം പരാതികൾ സ്വീകരിച്ചതായി സംഘടന സ്‌ഥാപകനും ചെയർമാനുമായ ലത്തീഫ് തെച്ചി അറിയിച്ചു.
ഡോ. ജയചന്ദ്രൻ...
‘പ്രവാസി മുദ്ര’ എം മുകുന്ദനും ‘പ്രവാസി പ്രതിഭ’ ഇഎം അഷ്‌റഫിനും
ജിദ്ദ: സൗദി മലയാളി സമാജം പുരസ്കാരങ്ങളായ 'പ്രവാസി മുദ്ര' 'പ്രവാസി പ്രതിഭ' എന്നിവ പ്രഖ്യാപിച്ചു. പ്രശസ്‌ത നോവലിസ്‌റ്റും തിരക്കഥാകൃത്തുമായ എം മുകുന്ദനാണ് പ്രവാസി മുദ്ര അവാർഡ്. മുകുന്ദന്റെ പ്രവാസം നോവലിനാണ് അവാർഡ്.
സിനിമ സംവിധായകൻ,...
സൗദിയിൽ കുടുങ്ങിയവർക്ക് നാട്ടിലെത്താം; അവസരം രണ്ടുദിവസം മാത്രം
ജിദ്ദ: വിവിധ കാരണങ്ങളാൽ സൗദിയിൽ കുടുങ്ങിയവർക്കു നാട്ടിലേക്കു പോകാൻ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അവസരമൊരുക്കുന്നു. ഇഖാമ പുതുക്കാത്തവർ മുതൽ സ്‌പോൺസറിൽ നിന്ന് ഒളിച്ചോടിയവർക്ക് വരെ ഈ സേവനം പ്രയോജനപ്പെടുത്താം.
കേസിൽ പെട്ടും മറ്റും നാട്ടിൽ...
യുഎഇ ഗ്രീൻവിസക്ക് അപേക്ഷിക്കാം; സ്‌പോണ്‍സറോ ഉടമയോ ആവശ്യമില്ല
അബുദാബി: സ്‌പോണ്‍സറോ ഉടമയോ ഇല്ലാതെ യുഎഇില്‍ അഞ്ച് വര്‍ഷം ബിസിനസ് ചെയ്യുകയോ ജോലി ചെയ്യുകയോ ചെയ്യാന്‍ അനുവദിക്കുന്ന യുഎഇയുടെ ഗ്രീന്‍വിസക്ക് സെപ്റ്റംബർ 5മുതൽ അപേക്ഷിക്കാം. പ്രതിഭകള്‍, വിദഗ്‌ധരായ പ്രൊഫഷണലുകള്‍, ഫ്രീലാന്‍സര്‍മാര്‍, നിക്ഷേപകര്‍, സംരംഭകര്‍...
ഷാർജയിൽ വാഹനം തട്ടി മരിച്ച ചിഞ്ചുവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തും
ഷാർജ: റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം തട്ടി മരിച്ച കോട്ടയം നെടുംകുന്നം സ്വദേശിനി ചിഞ്ചു ജോസഫിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തും. വൈകീട്ട് 6.35ന് ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിലാണ്...
കേരളത്തിലേക്ക് 300 ദിര്‍ഹത്തിന് ടിക്കറ്റുകള്‍ പ്രഖ്യാപിച്ച് എയര്‍ അറേബ്യ
ഷാര്‍ജ: കേരളത്തിലേക്കുള്ള യാത്രകൾക്ക് പ്രവാസികൾക്ക് ചിലവേറുമ്പോൾ ആശ്വാസകരമായ ഒരു വാർത്തയാണ് ഷാര്‍ജ ആസ്‌ഥാനമായ വിമാനക്കമ്പനി എയര്‍ അറേബ്യ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിലേക്ക് 300 ദിര്‍ഹം മുതലുള്ള ടിക്കറ്റുകളാണ് എയര്‍ അറേബ്യ ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത്.
കൊച്ചി ഉള്‍പ്പെടെ...
യുഎഇയിലേക്കുള്ള യാത്രാവിലക്കിന് പരിഹാരം കണ്ടെത്തണം; ദുബായ് ഇൻകാസ്
ദുബൈ: ഏപ്രിൽ 25 മുതൽ ഇന്ത്യയിൽ നിന്ന് നേരിട്ട് പ്രവേശിക്കുന്നതിന് യുഎഇ ഏർപ്പെടുത്തിയ യാത്രവിലക്ക് മൂന്ന് മാസം പിന്നിട്ടു. അടുത്ത ദിവസങ്ങളിൽ പിൻവലിക്കുമെന്ന 'പ്രതീക്ഷ' ഇന്ത്യൻ കോൺസൽ ജനറൽ ഇടക്കിടക്ക് പങ്കുവെക്കുന്നതല്ലാതെ ഒരുറപ്പ്...