Tag: Pravasilokam_Saudi
എല്ലാ സ്‌കൂളുകളിലും 23 മുതൽ ഓഫ് ലൈൻ ക്‌ളാസുകൾ; സൗദി
റിയാദ്: സൗദിയിലെ എല്ലാ സ്‌കൂളുകളിലും ഈ മാസം 23ആം തീയതി മുതൽ ഓഫ് ലൈൻ ക്‌ളാസുകൾ തുടങ്ങുമെന്ന് വ്യക്‌തമാക്കി അധികൃതർ. വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. ക്‌ളാസുകൾ ഓഫ് ലൈൻ ആക്കുന്നതോടെ...
ഹജ്‌ജ് നിയമലംഘനം; ശിക്ഷ കൂടുതൽ കടുപ്പിച്ച് സൗദി
റിയാദ്: ഹജ്‌ജ് നിയമങ്ങൾ ലംഘിക്കുന്ന ആളുകൾക്ക് വൻ തുക പിഴയും തടവും ശിക്ഷയായി ലഭിക്കുമെന്ന് വ്യക്‌തമാക്കി അധികൃതർ. 10 ലക്ഷം രൂപ വരെയാണ് പിഴയായി ഈടാക്കുക. കൂടാതെ 6 മാസം വരെ തടവ്...
ജനങ്ങളെ ഭയപ്പെടുത്താന്‍ വെടിവെപ്പ്; സൗദിയിൽ രണ്ടുപേർ അറസ്‌റ്റിൽ
റിയാദ്: സൗദി അറേബ്യയിൽ ജനങ്ങളെ ഭയപ്പെടുത്താൻ പൊതുസ്‌ഥലങ്ങളിൽ വെച്ച് ആകാശത്തേക്ക് വെടിയുതിർത്ത സംഭവത്തിൽ രണ്ട് പേർ അറസ്‌റ്റിൽ. തെക്ക് പടിഞ്ഞാറൻ സൗദിയിലെ ജീസാന് സമീപം സബ്‌യയിൽ താമസിക്കുന്ന രണ്ട് സ്വദേശി യുവാക്കളാണ് പിടിയിലായതെന്ന്...
ക്വാറന്റെയ്ൻ ലംഘിച്ചാൽ 2 ലക്ഷം റിയാൽ പിഴ; സൗദി
റിയാദ്: ക്വാറന്റെയ്ൻ നിയമം ലംഘിച്ചാൽ രണ്ട് ലക്ഷം റിയാൽ(ഏകദേശം 20 ലക്ഷം രൂപ) പിഴയോ, രണ്ട് വർഷം തടവോ ശിക്ഷയായി ലഭിക്കുമെന്ന് വ്യക്‌തമാക്കി സൗദി അറേബ്യ. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ശിക്ഷാ...
റസ്‌റ്റോറന്റുകളിലും കഫേകളിലും സാമൂഹിക അകലം നിർബന്ധം; സൗദി
റിയാദ്: കോവിഡ് ബാധിതരാകുന്ന ആളുകളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ രാജ്യത്തെ റസ്‌റ്റോറന്റ്, കഫേ എന്നിവിടങ്ങളിൽ സാമൂഹിക അകലം നിർബന്ധമായും പാലിക്കണമെന്ന് വ്യക്‌തമാക്കി സൗദി. ഇത്തരം സ്‌ഥാപനങ്ങൾക്ക് അകത്തിരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയുണ്ട്. പക്ഷേ...
ഒരു വർഷത്തിനിടെ 3,239 ഇന്ത്യക്കാരെ മടക്കി അയച്ച് സൗദി
റിയാദ്: കഴിഞ്ഞ ഒരു വർഷത്തിനിടെ വിവിധ നിയമലംഘനങ്ങളുടെ പേരിൽ 3,239 ഇന്ത്യക്കാരെ തിരിച്ചയച്ചതായി വ്യക്‌തമാക്കി സൗദിയിലെ ഇന്ത്യൻ അംബാസിഡർ ഡോക്‌ടർ ഔസാഫ് സഈദ്. എംബസി വെൽഫയർ വിങ്ങ് സൗദി കാര്യാലയങ്ങളുമായി ചേർന്ന് നടത്തിയ...
സൗദി-ഇന്ത്യ എയർ ബബിൾ വിമാന സർവീസിന് അനുമതി; ശനിയാഴ്‌ച മുതൽ
റിയാദ്: കേരളത്തിലെ 2 വിമാനത്താവളങ്ങളിലേക്ക് അടക്കം ഇന്ത്യയിലെ 8 സ്‌ഥലങ്ങളിലേക്ക് എയർ ബബിൾ കരാർ പ്രകാരം സൗദിയിൽ നിന്നും വിമാന സർവീസുകൾ ആരംഭിക്കുന്നു. ശനിയാഴ്‌ച മുതലാണ് സർവീസുകൾ ആരംഭിക്കുന്നത്. ഇന്ത്യയില്‍ കോവിഡ് രോഗികളുടെ...
അബുദാബിയിലെ പ്രധാന പാതയില്‍ വേഗപരിധി പുതുക്കി നിശ്‌ചയിച്ചു
അബുദാബി: സുപ്രധാന പാതകളിലൊന്നായ അബുദാബി- അല്‍ ഐന്‍ റോഡിന്റെ ഒരു വശത്തെ വാഹനങ്ങളുടെ വേഗപരിധി പുതുക്കി നിശ്‌ചയിച്ചതായി അബുദാബി ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. മണിക്കൂറില്‍ 120 കിലോ മീറ്ററായാണ് വേഗപരിതി പരിമിതപ്പെടുത്തിയത്.
ഡിസംബര്‍ 30...





































