Tag: Pravasilokam_Saudi
സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു; ഒരു മരണം
റിയാദ്: സൗദി അറേബ്യയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് യുവാവ് മരിച്ചു. മലപ്പുറം പാണ്ടിക്കാട് തുവ്വൂർ സ്വദേശി ആലക്കാടൻ അബ്‍ദുല്ലയുടെ മകൻ റിഷാദ് അലി(28)യാണ് മരിച്ചത്.
മദീന പള്ളിയിൽ സന്ദർശനം നടത്തി, ബദർ...
യമനിലെ ഹൂതികളെ നേരിടാൻ സൗദി അറേബ്യക്ക് യുഎസ് സഹായം
സൗദി: യമനിലെ ഹൂതികളെ നേരിടാൻ സൗദി അറേബ്യക്ക് യുഎസ് സഹായം. യുഎസ് അനുവദിച്ച പ്രത്യേക വ്യോമ മിസൈലുകൾ ഉടൻ സൗദിയിലെത്തും. യമനിൽ സൗദി സഖ്യസേനാ ആക്രമണത്തിൽ ഒരാഴ്‌ചക്കിടെ കൊല്ലപ്പെട്ടത് 700ൽ ഏറെ ഹൂതികളാണ്....
കോവിഡ് വാക്‌സിനേഷൻ; ബൂസ്‌റ്റർ ഡോസ് സ്വീകരിക്കാൻ വൈകരുതെന്ന് സൗദി
റിയാദ്: കോവിഡ് വാക്‌സിനേഷൻ പദ്ധതിയിൽ കൂടുതൽ നിർദ്ദേശങ്ങളുമായി സൗദി ഭരണകൂടം. രണ്ടാം ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് ആറ് മാസം പിന്നിട്ടവര്‍ എത്രയും വേഗം ബൂസ്‌റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം...
സൗദിയിൽ മാസ്‌കിനുള്ള ഇളവ്; കൂടുതൽ വ്യക്‌തത വരുത്തി ആഭ്യന്തര മന്ത്രാലയം
റിയാദ്: സൗദിയിൽ മാസ്‌ക് ധരിക്കൽ നിർബന്ധമില്ലാത്ത സ്‌ഥലങ്ങളെ കുറിച്ച് ആഭ്യന്തര മന്ത്രാലയം കൂടുതൽ വ്യക്‌തത വരുത്തി. പൊതു സ്‌ഥലങ്ങളിൽ മാത്രമാണ് മാസ്‌ക് ധരിക്കുന്നതിൽ ഇളവനുവദിച്ചത്. പൊതു പരിപാടികളിൽ മാസ്‌ക് ധരിക്കാതിരിക്കുന്നത് നിയമ ലംഘനമായി...
സൗദിയിലെ നഗരങ്ങളിൽ വ്യാപകമായി സിനിമാ തിയേറ്ററുകൾ നിർമിക്കുന്നു
റിയാദ്: സൗദി അറേബ്യയിൽ വ്യാപകമായി സിനിമാ തിയേറ്ററുകൾ നിർമിക്കുന്നു. 2022 അവസാനത്തോടെ രാജ്യത്തെ പത്ത് നഗരങ്ങളിൽ കൂടി തിയേറ്ററുകൾ നിർമിക്കും. രാജ്യത്ത് നിലവിൽ ആറ് നഗരങ്ങളിലാണ് സിനിമാ തിയേറ്ററുകളുള്ളത്.
ലോകത്തെ പ്രമുഖ ഫിലിം എക്‌സിബിറ്റേഴ്‌സ്...
പ്രവാസികൾക്ക് ആശ്വാസം; ഇഖാമ മൂന്ന് മാസത്തേക്കും പുതുക്കാം
റിയാദ്: സൗദി അറേബ്യയിൽ വിദേശ തൊഴിലാളികളുടെ റസിഡന്റ് പെർമിറ്റ് (ഇഖാമ) മൂന്ന് മാസത്തേക്കോ ആറ് മാസത്തേക്കോ പുതുക്കാനുള്ള സംവിധാനം പ്രാബല്യത്തിലായി. വർക്ക് പെർമിറ്റുമായി ബന്ധിപ്പിച്ച് ഇഖാമകൾ ഇഷ്യൂ ചെയ്യുന്നതിനും കാലാവധി പുതുക്കുന്നതിനുമായി ബാങ്കുകളുടെ...
അനുമതിയില്ലാതെ മരം മുറിച്ചാൽ 4 ലക്ഷം രൂപ പിഴ; കടുത്ത നടപടിയുമായി സൗദി
റിയാദ്: രാജ്യത്ത് അനധികൃതമായി മരം മുറിക്കുന്നവർക്ക് എതിരെ കടുത്ത നടപടിയുമായി സൗദി അറേബ്യ. അനുമതിയില്ലാതെ മരം മുറിച്ചാൽ മുറിക്കുന്ന ഓരോ മരത്തിനും 20,000 റിയാൽ (നാലു ലക്ഷം രൂപ) വീതം പിഴ നല്‍കണം....
സൗദിയിൽ നാളെ കനത്ത മഴക്ക് സാധ്യത; കാലാവസ്‌ഥാ കേന്ദ്രം
റിയാദ്: സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ നാളെ കനത്ത മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇടിമിന്നലോട് കൂടിയ മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്. കൂടാതെ ശക്‌തമായ...






































