Tag: pravasilokam_UAE
എട്ട് നഗരങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ച് എമിറേറ്റ്സ്
ദുബായ്: എട്ട് നഗരങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ നിര്‍ത്തിവെച്ചതായി എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചു. ഇവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരെയും ട്രാന്‍സിറ്റ് യാത്രക്കാരെയും അനുവദിക്കില്ലെന്നാണ് വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പില്‍ പറയുന്നത്. തീരുമാനം...
ആരോഗ്യമേഖലയിൽ സ്വദേശികൾക്ക് അവസരവുമായി അബുദാബി
അബുദാബി: ആരോഗ്യ മേഖലയിൽ 10,000 സ്വദേശികൾക്ക് ജോലി നൽകാൻ പദ്ധതിയുമായി അബുദാബി. അടുത്ത 5 വർഷത്തിനുള്ളിലാണ് ഇത്രയധികം സ്വദേശികൾക്ക് ആരോഗ്യ മേഖലയിൽ തൊഴിൽ നൽകാൻ അബുദാബി തീരുമാനിച്ചിരിക്കുന്നത്. സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക് സുരക്ഷിത...
കോവിഡ്; അബുദാബിയിൽ ആദ്യ രണ്ടാഴ്‌ച ഓൺലൈൻ പഠനം മാത്രം
അബുദാബി: യുഎഇയില്‍ കോവിഡ് കേസുകള്‍ കൂടുന്ന പശ്‌ചാത്തലത്തില്‍ അബുദാബിയിൽ രണ്ടാഴ്‌ച ഓണ്‍ലൈന്‍ രീതിയില്‍ ക്ളാസുകള്‍ നടത്തും. ജനുവരി മൂന്നിന് വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ രണ്ടാം സെമസ്‌റ്റര്‍ ക്ളാസുകള്‍ ആരംഭിക്കാനിരിക്കെയാണ് ആദ്യ രണ്ടാഴ്‌ച ഓണ്‍ലൈന്‍ ക്ളാസുകള്‍...
പൊതുസ്‌ഥലത്ത് അനുവാദമില്ലാതെ ഫോട്ടോ എടുത്താൽ കർശന നടപടി; യുഎഇ
അബുദാബി: പൊതുസ്‌ഥലത്ത് വച്ച് അനുവാദമില്ലാതെ ഫോട്ടോ എടുത്താൽ കർശന നടപടിയുമായി യുഎഇ. രാജ്യത്തെ സൈബർ കുറ്റകൃത്യ നിയമം ഭേദഗതി ചെയ്‌തുകൊണ്ടാണ് അനുവാദമില്ലാതെ ഒരാളുടെ ഫോട്ടോ എടുക്കുന്നതിനെതിരെ യുഎഇ രംഗത്ത് വന്നത്.
നിയമം ഭേദഗതി ചെയ്‌തതോടെ...
അബുദാബിയില്‍ പ്രവേശിക്കാനുള്ള നിബന്ധനകളില്‍ മാറ്റം
അബുദാബി: യുഎഇയിലെ മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയില്‍ പ്രവേശിക്കാനുള്ള നിബന്ധനകളില്‍ മാറ്റം. ചൊവ്വാഴ്‌ചയാണ് ഇത് സംബന്ധിച്ച പുതിയ അറിയിപ്പ് അധികൃതര്‍ പുറത്തിറക്കിയത്.
രാജ്യത്തെ കോവിഡ് വ്യാപനം നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നിബന്ധനകളില്‍ മാറ്റം വരുത്തിയതെന്ന്...
യുഎഇയിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളിക്ക് ഒരു കോടി രൂപ നഷ്‌ടപരിഹാരം
ദുബായ്: വാഹനാപകടത്തിൽ പരിക്കേറ്റ കുറ്റിപ്പുറം സ്വദേശിക്ക് 5,06,514 ദിർഹം (ഏകദേശ ഒരുകോടി മൂന്ന് ലക്ഷം രൂപ) നഷ്‌ടപരിഹാരമായി നൽകാൻ ദുബായ് കോടതിയുടെ ഉത്തരവ്.
2019 ഓഗസ്‌റ്റിൽ ഫുജൈറയിലെ മസാഫിയിൽ വെച്ച് രണ്ടുവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ...
4 ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിലക്ക് ഏർപ്പെടുത്തി യുഎഇ
ദുബായ്: കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി 4 ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി യുഎഇ. കെനിയ, ടാൻസാനിയ, എത്യോപ്യ, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. ഇന്നു രാവിലെ 7.30...
അബുദാബി അതിർത്തിയിൽ കോവിഡ് പരിശോധന ആരംഭിച്ചു
അബുദാബി: കോവിഡ് നിയന്ത്രണം കർശനമാക്കുന്നതിന്റെ ഭാഗമായി അബുദാബി അതിർത്തിയിൽ ഗന്ധൂത് ഭാഗത്ത് പരിശോധന ആരംഭിച്ചു. മറ്റ് എമിറേറ്റുകളിൽനിന്ന് റോഡുമാർഗം അബുദാബിയിലേക്ക് പ്രവേശിക്കുന്ന പ്രധാന വഴിയായ ഇവിടെ 15 വാഹനങ്ങൾക്ക് ഒരേസമയം കടന്നുപോകാനാകും വിധത്തിൽ...






































