Sun, Jan 25, 2026
24 C
Dubai
Home Tags Pravasilokam_UAE

Tag: pravasilokam_UAE

UAE-approves-drug-for-Alzheimers

മറവി രോഗത്തിനുള്ള മരുന്നിന് യുഎഇയുടെ അംഗീകാരം

അബുദാബി: മറവി രോഗത്തിനുള്ള പ്രഥമ മരുന്നിന് യുഎഇയുടെ അംഗീകാരം. ഇതോടെ അഡുഹെം (അഡുക്കാനുമാബ്) എന്ന പേരിലുള്ള മരുന്ന് ഉപയോഗിക്കുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമായി യുഎഇ. ബയോജൻ കമ്പനിയാണ് അഡുഹെം പുറത്തിറക്കിയത്. മരുന്നിന് നേരത്തെ...
Weather-warning-in-UAE

ഷഹീൻ ചുഴലിക്കാറ്റ്; യുഎഇയിൽ കാലാവസ്‌ഥാ മുന്നറിയിപ്പ്

അബുദാബി: ഷഹീന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ യുഎഇയിലും കാലാവസ്‌ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ശനിയാഴ്‌ച മുതല്‍ യുഎഇയുടെ കിഴക്കന്‍ തീരങ്ങളില്‍ ചുഴലിക്കാറ്റിന്റെ ആഘാതങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു....
Abu Dhabi

ലോകത്തെ മികച്ച വിമാനത്താവളമായി അബുദാബി

അബുദാബി: മികച്ച വിമാനത്താവളത്തിനുള്ള അവാർഡ് നേടി അബുദാബി. ലോകത്തെ മികച്ച റീട്ടെയ്ൽ പരിസ്‌ഥിതി എയർപോർട്ട് അവാർഡാണ് അബുദാബി രാജ്യാന്തര വിമാനത്താവളത്തിന് ലഭിച്ചിരിക്കുന്നത്. ലണ്ടനിൽ നടന്ന ഗ്ളോബൽ ട്രാവൽ റീട്ടെയിൽ അവാർഡ്‌സിലാണ് പ്രഖ്യാപനം നടന്നത്. അഭിപ്രായ...
UAE Covid Vaccination

രാജ്യത്ത് രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർ 83.03 ശതമാനം; യുഎഇ

അബുദാബി: രാജ്യത്തെ 83.03 ശതമാനം പേർക്ക് ഇതുവരെ രണ്ട് ഡോസ് കോവിഡ് വാക്‌സിനും ലഭ്യമാക്കിയതായി വ്യക്‌തമാക്കി യുഎഇ. ദേശീയ ദുരന്ത നിവാരണ അതോറിറ്റി പ്രതിനിധി ഡോക്‌ടർ ത്വാഹിർ അൽ ആമിരി വ്യക്‌തമാക്കി. കോവിഡ്...
UAE News

5 വർഷം കാലാവധിയുള്ള സന്ദർശക വിസ; അപേക്ഷ ക്ഷണിച്ച് യുഎഇ

അബുദാബി: മൾട്ടിപ്പിൾ എൻട്രി ടൂറിസ്‌റ്റ് വിസകൾക്ക് അപേക്ഷ ക്ഷണിച്ച് യുഎഇ. ഒന്നിലധികം തവണ രാജ്യത്ത് പ്രവേശിക്കാനും സ്വന്തം സ്‍പോണ്‍സര്‍ഷിപ്പില്‍ തന്നെ താമസിക്കാനും സാധിക്കുന്നതാണ് പുതിയ ദീര്‍ഘകാല സന്ദര്‍ശക വിസകള്‍. 5 വർഷത്തേക്കുള്ള ഇത്തരം...
Fuel Price UAE

ഒക്‌ടോബറിൽ ഇന്ധനവിലയിൽ വർധന ഉണ്ടാകും; യുഎഇ

അബുദാബി: ഒക്‌ടോബർ മാസത്തോടെ യുഎഇയിൽ ഇന്ധനവില വർധിക്കുമെന്ന് വ്യക്‌തമാക്കി അധികൃതർ. പെട്രോളിന് ലിറ്ററിന് 6 ഫിൽസ് വരെയും ഡീസലിന് 13 ഫില്‍സ് വരെയുമാണ് ഇന്ധനവിലയിൽ വർധന ഉണ്ടാകുന്നത്. രാജ്യാന്തര വിപണിയിലെ എണ്ണ വിലയനുസരിച്ച്...
UAE News

കോവിഡ് സംബന്ധിച്ച അഭ്യൂഹങ്ങൾ പരത്തുന്നവർക്ക് മുന്നറിയിപ്പുമായി യുഎഇ

അബുദാബി: രാജ്യത്തെ കോവിഡ് വ്യാപനം സംബന്ധിച്ച് അഭ്യൂഹങ്ങളും തെറ്റായ സന്ദേശങ്ങളും പ്രചരിപ്പിക്കുന്ന ആളുകൾക്കെതിരെ മുന്നറിയിപ്പുമായി യുഎഇ. കൂടാതെ സമൂഹ മാദ്ധ്യമങ്ങളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ അപ്പാടെ വിശ്വസിക്കരുതെന്നും, അതിലെ വസ്‌തുതകൾ ഉറപ്പ് വരുത്തണമെന്നും...
UAE-Plane-Ticket

ഇന്ത്യ-യുഎഇ വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധന; പ്രവാസികൾ ആശങ്കയിൽ

അബുദാബി: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധന. മൂന്നും നാലും ഇരട്ടി വർധനയാണ് ടിക്കറ്റ് നിരക്കിൽ ഉണ്ടായിരിക്കുന്നത്. വർധിച്ച നിരക്കു കുറയുന്നതും കാത്ത് ഒട്ടേറെ കുടുംബങ്ങൾ ആഴ്‌ചകളായി കാത്തിരിക്കുകയാണ്. വിവിധ...
- Advertisement -