Sun, Oct 19, 2025
33 C
Dubai
Home Tags Prime minister

Tag: prime minister

കോവിഡ് അവലോകനം; ഈ ആഴ്‌ച മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും

ന്യൂഡെല്‍ഹി : രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ അവലോകനത്തിനായി പ്രധാനമന്ത്രി എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുടെ യോഗം ഈ ആഴ്‌ചയില്‍ വിളിച്ചു ചേര്‍ക്കും. അടുത്ത ഘട്ട സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് യോഗം വിളിച്ചു ചേര്‍ക്കുന്നത്....

പെട്രോളിയം മേഖലയിലെ മൂന്ന് പ്രധാന പദ്ധതികള്‍ രാജ്യത്തിനു സമര്‍പ്പിച്ച് പ്രധാനമന്ത്രി

ന്യൂ ഡെല്‍ഹി: ബിഹാറില്‍ പെട്രോളിയം മേഖലയുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിച്ചു. പാരാദീപ്-ഹല്‍ദിയ-ദുര്‍ഗാപൂര്‍ പൈപ്പ് ലൈന്‍ ഓഗമെന്റേഷന്‍ പ്രോജക്ടിന്റെ ദുര്‍ഗാപൂര്‍-ബാങ്ക ഭാഗവും രണ്ട് എല്‍ പി...

കോവിഡ് വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും ജനങ്ങളുടെ അഭിലാഷങ്ങളെ ബാധിച്ചില്ല; പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: കോവിഡ് മഹാമാരി ഇന്ത്യയില്‍ വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും അത് ജനങ്ങളുടെ അഭിലാഷങ്ങളെ ഒരിക്കലും ബാധിച്ചിട്ടില്ലെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി. യുഎസ് - ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ട്ണര്‍ഷിപ്പ് ഫോറത്തിന്റെ മൂന്നാമത് വാര്‍ഷിക നേതൃത്വ ഉച്ചകോടിയില്‍...

“നല്‍കിയ സേവനങ്ങള്‍ക്ക് നന്ദി” ; ക്യാപ്റ്റന്‍ കൂളിന് പ്രധാനമന്ത്രിയുടെ കത്ത്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ക്ക് മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയോട് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത്. "കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഇന്ത്യന്‍ ക്രിക്കറ്റിന് വേണ്ടി നിങ്ങള്‍ ചെയ്ത...

സ്‌ത്രീകളുടെ കുറഞ്ഞ വിവാഹപ്രായത്തില്‍ പുനഃപരിശോധന നടപടി; തീരുമാനം ഉടനെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സ്‌ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം പുനര്‍നിര്‍ണയിച്ചുകൊണ്ടുള്ള തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിനായി രൂപീകരിച്ച കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയാല്‍ ഉടന്‍ തന്നെ സ്‌ത്രീകളുടെ വിവാഹപ്രായം സംബന്ധിച്ചുള്ള നിര്‍ണ്ണായക തീരുമാനം എടുക്കുമെന്നും പ്രധാനമന്ത്രി...
- Advertisement -