Sun, Oct 19, 2025
31 C
Dubai
Home Tags Priyanka gandhi

Tag: priyanka gandhi

വയനാട്ടിൽ വ്യാപകമായി കള്ളവോട്ട്? 93,499 വോട്ടർമാർ സംശയാസ്‌പദം; ബിജെപി

ന്യൂഡെൽഹി: കോൺഗ്രസിനെതിരെ കള്ളവോട്ട് ആരോപണവുമായി ബിജെപി രംഗത്ത്. പ്രിയങ്ക ഗാന്ധിയുടെ ലോക്‌സഭാ മണ്ഡലമായ വയനാട്ടിൽ വ്യാപകമായി കള്ളവോട്ട് നടന്നുവെന്നാണ് ആരോപണം. മണ്ഡലത്തിലെ വണ്ടൂർ, ഏറനാട്, കൽപ്പറ്റ, തിരുവമ്പാടി നിയമസഭാ മണ്ഡലങ്ങളിൽ ക്രമക്കേട് നടന്നെന്നാണ്...

പ്രിയങ്ക ഗാന്ധി എംപി ഇന്ന് വയനാട്ടിൽ; കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തും

കൽപ്പറ്റ: പ്രിയങ്ക ഗാന്ധി എംപി ഇന്ന് വയനാട്ടിൽ എത്തും. രാവിലെ 11 മണിയോടെ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തുന്ന പ്രിയങ്ക റോഡുമാർഗം മാനന്തവാടിയിലേക്ക് ആയിരിക്കും ആദ്യം പോവുക. തുടർന്ന് പഞ്ചാരക്കൊല്ലിയിൽ കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ട...

വയനാട് എംപിയായി പ്രിയങ്ക ഗാന്ധി സത്യപ്രതിജ്‌ഞ ചെയ്‌തു

ന്യൂഡെൽഹി: വയനാട് എംപിയായി പ്രിയങ്ക ഗാന്ധി സത്യപ്രതിജ്‌ഞ ചെയ്‌തു. ഭരണഘടനയുടെ ചെറുപതിപ്പ് ഉയർത്തിക്കാട്ടി ആയിരുന്നു പ്രിയങ്കയുടെ സത്യപ്രതിജ്‌ഞ. കസവ് സാരിയുടുത്ത് കേരളീയ വേഷത്തിൽ ലോക്‌സഭയിലെത്തിയ പ്രിയങ്കയെ കോൺഗ്രസ് എംപിമാർ കരഘോഷത്തോടെയാണ് വരവേറ്റത്. കേരളത്തിൽ നിന്നുള്ള...

പ്രിയങ്ക ഗാന്ധി നാളെ സത്യപ്രതിജ്‌ഞ ചെയ്യും; 30നും ഒന്നിനും മണ്ഡല പര്യടനം

കൽപ്പറ്റ: ഉപതിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ നിന്ന് മൽസരിച്ച് ചരിത്രവിജയം നേടിയ പ്രിയങ്ക ഗാന്ധി നാളെ സത്യപ്രതിജ്‌ഞ ചെയ്യും. തുടർന്ന് വോട്ടർമാർക്ക് നന്ദി പറയുന്നതിന് 30നും ഡിസംബർ ഒന്നിനും വയനാട് മണ്ഡലത്തിൽ പര്യടനം നടത്തും. 30ന്...

പ്രിയങ്കയുടെ സത്യപ്രതിജ്‌ഞ നാളെ; പാർലമെന്റിൽ ആദ്യം ഉന്നയിക്കുക വയനാട് ഉരുൾപൊട്ടൽ

ന്യൂഡെൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം. ഡിസംബർ 20 വരെയാണ് സമ്മേളനം ചേരുക. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം ചേരും. വഖഫ് നിയമഭേദഗതി, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്...

ഉപതിരഞ്ഞെടുപ്പിൽ വയനാട്ടിൽ തണുപ്പൻ പ്രതികരണം; ചേലക്കരയിൽ മികച്ച പോളിങ്

കൽപ്പറ്റ: വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ തണുപ്പൻ പ്രതികരണമായി വയനാട്ടുകാർ. കഴിഞ്ഞ ഏപ്രിലിൽ ലോക്‌സഭയിലേക്ക് നടത്തിയ പൊതു തിരഞ്ഞെടുപ്പിൽ ഉണ്ടായ പോളിങ് ഇത്തവണ ഉണ്ടായില്ല. പോളിങ് സമയം അവസാനിപ്പിച്ചപ്പോൾ 64.54 ശതമാനമാണ് പോളിങ്. മണ്ഡലം...

വയനാട്ടിൽ പോളിങ് മന്ദഗതിയിൽ; വൈകിട്ടോടെ തിരക്ക് കൂടുമെന്ന പ്രതീക്ഷയിൽ മുന്നണികൾ

കൽപ്പറ്റ: വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലെ പോളിങ് മന്ദഗതിയിൽ. ഗ്രാമപ്രദേശങ്ങളിലെ ബൂത്തുകളിൽ രാവിലെ തിരക്ക് അനുഭവപ്പെട്ടെങ്കിലും നഗരപ്രദേശങ്ങളിലെ ബൂത്തുകളിൽ തിരക്ക് കുറവായിരുന്നു. ചില സ്‌ഥലങ്ങളിൽ രാവിലെ മഴ പെയ്‌തു. 1.10 ആയപ്പോൾ 38.99 ശതമാനമാണ്...

ഉപതിരഞ്ഞെടുപ്പ് ചൂടിൽ കേരളം; വയനാടും ചേലക്കരയും വിധിയെഴുതുന്നു

കൽപ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പിന്റെ വിധയെഴുത്ത് ഇന്ന്. രണ്ടിടത്തും ഏഴ് മണിക്കുതന്നെ വോട്ടെടുപ്പ് ആരംഭിച്ചിട്ടുണ്ട്. രണ്ട് മണ്ഡലങ്ങളിലും പലയിടത്തും വോട്ടിങ് മെഷീനുകൾ പണിമുടക്കിയതിനാൽ തടസം നേരിട്ടിട്ടുണ്ട്. ചേലക്കരയിൽ ആറ്...
- Advertisement -