Tue, Oct 21, 2025
31 C
Dubai
Home Tags Pulwama

Tag: pulwama

‘പുൽവാമ ഭീകരാക്രമണം- സൈന്യത്തിന്റെ തന്ത്രപരമായ മിടുക്ക്’; പങ്ക് സമ്മതിച്ച് പാക്കിസ്‌ഥാൻ

ഇസ്‌ലാമാബാദ്: 2019ൽ നടന്ന പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ തങ്ങളാണെന്ന് സമ്മതിച്ച് പാക്കിസ്‌ഥാൻ സൈന്യം. വെള്ളിയാഴ്‌ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് പാക്ക് വ്യോമസേന വൈസ് മാർഷൽ ഔറംഗസേബ് അഹമ്മദ് ഇക്കാര്യം തുറന്നുപറഞ്ഞത്. 'പുൽവാമ ഭീകരാക്രമണം-പാക്ക് സൈന്യത്തിന്റെ...

പുൽവാമയിൽ അൽ ബാദര്‍ ഭീകരൻ പിടിയിൽ

പുൽവാമ: അൽ ബാദര്‍ ഭീകരവാദ സംഘടനയിലെ ഭീകരവാദി പുൽവാമയിൽ പിടിയിൽ. അവന്തിപ്പോര പോലീസും സൈന്യവും സംയുക്‌തമായി നടത്തിയ ഓപ്പറേഷനിലാണ് ഒരു ഹൈബ്രിഡ് ഭീകരനെ പിടികൂടിയത്. ഷോപ്പിയാനിലെ സൈനപോരയിലെ കഷ്വ ചിത്രഗാം പ്രദേശത്തുനിന്നുള്ള അമീർ അഹമ്മദാണ്...

ദുരൂഹതകൾ ബാക്കി; പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് മൂന്ന് വയസ്

ശ്രീനഗർ: രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് മൂന്നാണ്ട്. 2019 ഫെബ്രുവരി 14ന് നടന്ന ആക്രമണത്തിൽ 40 ജവാൻമാരാണ് വീരമൃത്യു വരിച്ചത്. ജമ്മു കശ്‌മീരിലെ അവന്തിപോരയിൽ സുരക്ഷാ ഉദ്യോഗസ്‌ഥരുടെ വാഹന വ്യൂഹത്തിലേക്ക് സ്‍ഫോടക...

പുല്‍വാമ ആക്രമണത്തില്‍ ഉള്‍പ്പെട്ട അവസാന ഭീകരവാദിയും കൊല്ലപ്പെട്ടു; പോലീസ്

ശ്രീനഗർ: പുൽവാമ ഭീകരാക്രമണത്തിൽ ഉൾപ്പെട്ട അവസാന ഭീകരവാദിയും സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി പോലീസ്. ജെയ്ഷെ മുഹമ്മദ് കമാൻഡർ സമീർ ദർ ആണ് ഡിസംബർ 30ന് അനന്ത്നാഗിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്ന് കശ്‌മീർ...

പുൽവാമയിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു

പുൽവാമ: കശ്‌മീരിലെ പുൽവാമയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. പുൽവാമ ജില്ലയിലെ കസ്ബയാർ ഏരിയയിൽ ആയിരുന്നു ഏറ്റുമുട്ടൽ. നിലവിൽ സുരക്ഷാസേന പ്രദേശം വളഞ്ഞിരിക്കുകയാണ്. ഭീകരർക്കായി തിരച്ചിൽ തുടരുന്നുണ്ട്. നവംബർ 20ന് കുൽഗാം ജില്ലയിൽ...

പുൽവാമയിൽ ഭീകരാക്രമണം; പോലീസ് ഓഫിസറും ഭാര്യയും കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്‌മീരിൽ സ്‌പെഷ്യൽ പോലീസ് ഓഫിസറെയും ഭാര്യയെയും ഭീകരവാദികൾ വെടിവെച്ച് കൊലപ്പെടുത്തി. പുൽവാമയിലെ ഹരിപരിഗമിലാണ് സംഭവം. എസ്‌പിഒ ഫയാസ് അഹമ്മദും ഭാര്യ രാജ ബീഗവുമാണ് ഭീകരവാദി ആക്രമണത്തിൽ മരിച്ചത്. ഇവരുടെ മകൾ...

പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു

ന്യൂഡെൽഹി: പുൽവാമയിലെ ടിക്കെൻ പ്രദേശത്തുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടതായി ജമ്മു കശ്‌മീർ പോലീസ് അറിയിച്ചു. ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകരർക്കെതിരെ സുരക്ഷാ സേനയും പോലീസും ശക്‌തമായി പോരാടുകയാണ്. സംഭവത്തിൽ ഒരു...

പുല്‍വാമ ഏറ്റുമുട്ടല്‍; ഒരു ഹിസ്ബുള്‍ ഭീകരന്‍ കൊല്ലപ്പെട്ടു, ഒരാള്‍ കീഴടങ്ങി

ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ പുല്‍വാമ ജില്ലയില്‍ തിങ്കളാഴ്‌ച ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഹിസ്ബുള്‍ ഭീകരന്‍ കൊല്ലപ്പെട്ടു. ഒരാള്‍ കീഴടങ്ങുകയും ചെയ്‌തു. രണ്ട് പേരും ഹിസ്ബുള്‍ മുജാഹിദീനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ ആണെന്ന് സുരക്ഷാ സേന...
- Advertisement -