Fri, Jan 23, 2026
18 C
Dubai
Home Tags PV Sathyanathan murder case

Tag: PV Sathyanathan murder case

സത്യനാഥൻ കൊലക്കേസ്; പ്രതിക്കായി ഇന്ന് പോലീസ് കസ്‌റ്റഡി അപേക്ഷ നൽകും

കോഴിക്കോട്: സിപിഎം കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ സെക്രട്ടറി പുളിയോറ വയലിൽ പിവി സത്യനാഥനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി അഭിലാഷിനെ കൂടുതൽ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം. ഇതിനായി അന്വേഷണ സംഘം ഇന്ന്...

സത്യനാഥൻ കൊലപാതകം; പ്രതിയുടെ അറസ്‌റ്റ് രേഖപ്പെടുത്തി- ആയുധം കണ്ടെത്തി

കോഴിക്കോട്: സിപിഎം കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ സെക്രട്ടറി പുളിയോറ വയലിൽ പിവി സത്യനാഥനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ അറസ്‌റ്റ് രേഖപ്പെടുത്തി. പെരുവട്ടൂർ പുറത്താന സ്വദേശി അഭിലാഷ് (33) ആണ് പ്രതി. കൊലയ്‌ക്ക്...

‘നഷ്‌ടമായത് ഉത്തമനായ സഖാവിനെ, പ്രതി പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ആൾ; ഇപി ജയരാജൻ

കോഴിക്കോട്: സിപിഎം കൊയിലാണ്ടി ലോക്കൽ സെക്രട്ടറി പിവി സത്യനാഥന്റെ കൊലപാതകം വ്യക്‌തി വൈരാഗ്യം മൂലമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഉത്തമനായ സഖാവിനെയാണ് നഷ്‌ടമായത്. പ്രയാസകരമായ ജീവിതം നയിച്ചയാളാണ്. നല്ലൊരു പാർട്ടി സെക്രട്ടറിയാണ്....

കൊയിലാണ്ടിയിൽ സിപിഎം നേതാവിനെ വെട്ടിക്കൊന്നു; ഇന്ന് ഹർത്താൽ

കോഴിക്കോട്: കൊയിലാണ്ടിയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി. പുളിയോറ വയലിൽ പിവി സത്യനാഥനെയാണ് (66) അയൽവാസിയായ യുവാവ് വെട്ടിക്കൊന്നത്. വ്യാഴാഴ്‌ച രാത്രി പത്ത് മണിയോടെയാണ് സംഭവം. കൊയിലാണ്ടി പെരുവട്ടൂർ ചെറിയപുരം ക്ഷേത്രോൽസവവുമായി ബന്ധപ്പെട്ട...
- Advertisement -