Tag: Ragging in kannur
കണ്ണൂരിലും റാഗിങ്; പ്ളസ് വൺ വിദ്യാർഥിയുടെ എല്ലൊടിച്ചു- കേസ്
പാനൂർ: കണ്ണൂരിലും റാഗിങ് പരാതി. കൊളവല്ലൂരിൽ പ്ളസ് വൺ വിദ്യാർഥിയെ മർദ്ദിച്ച് എല്ലൊടിച്ചതായാണ് പരാതി. കോട്ടയം സർക്കാർ നഴ്‌സിങ് കോളേജിലെ ക്രൂര റാഗിങ്ങിന്റെ ഞെട്ടൽ മാറും മുൻപേയാണ് കണ്ണൂരിലും സമാന സംഭവം നടന്നതായുള്ള...
തളിപ്പറമ്പ് സർ സയ്യിദ് കോളേജിലെ റാഗിങ്; ഒമ്പത് വിദ്യാർഥികൾക്ക് എതിരെ കേസ്
കണ്ണൂർ: തളിപ്പറമ്പ് സർ സയ്യിദ് കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിയായ പുതിയതെരു കുറിക്കളകത്ത് കെ അസ്‌ലഫിനെ റാഗിങ്ങിന് ഇരയാക്കിയ സംഭവത്തിൽ ഒമ്പത് വിദ്യാർഥികൾക്ക് എതിരെ കേസ്. മൂന്നാം വർഷ വിദ്യാർഥികൾക്ക് എതിരെയാണ്...
തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ വീണ്ടും റാഗിങ്; പരാതി നൽകി
കണ്ണൂർ: തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ വീണ്ടും റാഗിങ് നടന്നതായി പരാതി. രണ്ടാം വർഷ ബികോം വിദ്യാർഥിയായ അസുല ഫിൻ ആണ് റാഗിങ്ങിങ് ഇരയായത്. മൂന്നാം വർഷ വിദ്യാർഥികളായ ഏഴ് പേർ ചേർന്ന്...
കണ്ണൂരിൽ വീണ്ടും റാഗിങ്ങിന് ഇരയാക്കി മർദ്ദനം; നാല് പേർ കസ്‌റ്റഡിയിൽ
കണ്ണൂർ: ജില്ലയിൽ വീണ്ടും റാഗിങ്ങിന് ഇരയാക്കി മർദ്ദനം. തളിപ്പറമ്പ് സർ സയ്യിദ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയായ ഷഹസാദ് മുബാറക്കിനാണ് റാഗിങ്ങിനിടെ മർദ്ദനമേറ്റത്. കഴിഞ്ഞ വെള്ളിയാഴ്‌ച കോളേജിലെ ശുചിമുറിയിൽ വെച്ചായിരുന്നു മർദ്ദനം....

































