Tag: Rahul Mamkootathil
ഉപതിരഞ്ഞെടുപ്പ് ചർച്ചയിൽ കോൺഗ്രസ്; പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ പരിഗണനയിൽ
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ചർച്ചകൾ ആരംഭിച്ച് കോൺഗ്രസ് നേതൃത്വം. പാലക്കാട്ട് ഷാഫി പറമ്പിലിന്റെ പകരക്കാരനായി യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിൽ, കെപിസിസി...
അപമാനിച്ചത് അമ്മയെ; രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ കേസ് കൊടുക്കുമെന്ന് പത്‌മജ വേണുഗോപാൽ
തിരുവനന്തപുരം: മോശം പരാമർശം നടത്തിയ യൂത്ത് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ കേസ് കൊടുക്കുമെന്ന് പത്‌മജ വേണുഗോപാൽ. ഞാൻ കരുണാകരന്റെ മകളല്ലെന്നാണ് രാഹുൽ പറഞ്ഞത്. എന്റെ അമ്മയെയാണ് അതിലൂടെ രാഹുൽ...
ജയിലിന് മുന്നിലെ സ്വീകരണ പരിപാടി; രാഹുലിനെതിരെ വീണ്ടും പോലീസ് കേസ്
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസെടുത്ത് പോലീസ്. ജാമ്യം ലഭിച്ചതിന് പിന്നാലെ പൂജപ്പുര ജയിലിന് മുന്നിൽ സ്വീകരണ പരിപാടി സംഘടിപ്പിച്ചതിനാണ് കേസ്. 12 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ...
സംസ്‌ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്‌ഥ; സമരം ശക്‌തമാക്കും- രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിൽ. സംസ്‌ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്‌ഥ ആണെന്ന് രാഹുൽ വിമർശിച്ചു. നവകേരള സദസ് എന്ന ധൂർത്ത് ബസ് കൊണ്ട് സംസ്‌ഥാനത്തിന് എന്താണ്...
ഒടുവിൽ പുറത്തേക്ക്; പ്രധാനപ്പെട്ട നാല് കേസുകളിലും രാഹുലിന് ജാമ്യം
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിന് ഒടുവിൽ ആശ്വാസം. സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ടുള്ള പ്രധാനപ്പെട്ട നാല് കേസുകളിലും രാഹുലിന് കോടതി ജാമ്യം ലഭിച്ചു. ഇതോടെ എട്ടു ദിവസത്തെ ജയിൽവാസത്തിന് ശേഷം...
രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം; ജാമ്യാപേക്ഷ കോടതി പരിഗണിക്കും
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായക ദിനം. സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ടു ആദ്യമെടുത്ത കേസിലെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചാൽ രാഹുലിന്...
രാഹുലിന് ആശ്വാസം; പുതിയ കേസുകളിൽ ജാമ്യം- ആദ്യകേസിലെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ട പുതിയ കേസുകളിൽ യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം. ഇന്ന് എടുത്ത രണ്ടു കേസിലും കോടതി ജാമ്യം അനുവദിച്ചു. ആദ്യമെടുത്ത കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ...
രാഹുൽ മാങ്കൂട്ടത്തിലിനെ കുരുക്കാൻ പോലീസ്; മൂന്ന് കേസുകളിൽ കൂടി അറസ്‌റ്റ്
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിനെ മൂന്ന് കേസുകളിൽ കൂടി അറസ്‌റ്റ് ചെയ്‌ത് കന്റോൺമെന്റ് പോലീസ്. സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ടാണ് അറസ്‌റ്റ്. ജില്ലാ ജയിലിൽ വെച്ചാണ് കന്റോൺമെന്റ് പോലീസ്...