Sat, Jan 24, 2026
17 C
Dubai
Home Tags Rain Alert Kerala

Tag: Rain Alert Kerala

വെള്ളക്കെട്ടിലൂടെ ബസ്​ ഓടിച്ച കെഎസ്ആർടിസി ഡ്രൈവർക്ക്​ സസ്‍പെൻഷൻ 

തിരുവനന്തപുരം: പൂ​ഞ്ഞാ​ർ സെന്റ് മേരീസ് പ​ള്ളി​യ്‌ക്ക്‌​ മു​ന്നി​ൽ കെഎസ്ആർടിസി ബ​സ്​​ വെ​ള്ള​ക്കെ​ട്ടി​ൽ മുങ്ങി സംഭവത്തിൽ ഡ്രൈവറെ ഗതാഗത വകുപ്പ്​ സസ്‌പെൻഡ്‌​ ചെയ്​തു. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ എസ്​ ജയദീപിനെയാണ്​ ​സസ്‌പെൻഡ്‌​ ചെയ്​തത്​. യാത്രക്കാരുടെ ജീവന്...

മൂന്ന് മണിക്കൂറിനിടെ 20ഓളം ഉരുൾപൊട്ടൽ; തകർന്നടിഞ്ഞ് പ്ളാപ്പള്ളി ഗ്രാമം

കോട്ടയം: കലിതുള്ളി മഴ എത്തിയപ്പോൾ തകർന്നടിഞ്ഞ് കോട്ടയം ജില്ലയുടെ കിഴക്കന്‍ മലയോര പ്രദേശമായ പ്ളാപ്പള്ളി ഗ്രാമം. ശനിയാഴ്‌ച രാവിലെ 8.30 മുതല്‍ 11.30 വരെ ചെറുതും വലുതുമായ ഇരുപതോളം ഉരുള്‍പൊട്ടലുകളാണ് ഇവിടെ ഉണ്ടായതെന്നാണ്...

കൂട്ടിക്കലിലെ രക്ഷാ പ്രവര്‍ത്തനം; നാവിക സേന ഹെലികോപ്റ്ററുകള്‍ എത്തുമെന്ന് റവന്യൂമന്ത്രി

കോട്ടയം: കൂട്ടിക്കലിലെ രക്ഷാ പ്രവര്‍ത്തനത്തിന് നാവിക സേന ഹെലികോപ്റ്ററുകള്‍ എത്തുമെന്ന് റവന്യൂമന്ത്രി കെ രാജന്‍. കാഞ്ഞിരപ്പള്ളി ആശുപത്രിയില്‍ ചികിൽസയില്‍ കഴിയുന്നവരെ ആദ്യം സന്ദര്‍ശിക്കും. സര്‍ക്കാര്‍ സംവിധാനം പൂര്‍ണമായി ഉപയോഗപ്പെടുത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും റവന്യൂമന്ത്രി പറഞ്ഞു....

ന്യൂനമർദത്തിന്റെ ശക്‌തി കുറയുന്നു; ഒറ്റപ്പെട്ട ശക്‌തമായ മഴ തുടരും

കോട്ടയം: കേരള തീരത്തുള്ള ന്യൂനമർദത്തിന്റെ ശക്‌തി കുറഞ്ഞു വരുന്നു. അതേസമയം അടുത്ത് മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക്‌ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ...

കൂട്ടിക്കൽ ഉരുൾപൊട്ടൽ; ഒരു മൃതദേഹം കൂടി കണ്ടെത്തി

കോട്ടയം: ജില്ലയിലെ കൂട്ടിക്കലിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഓലിക്കൽ ഷാലറ്റി(29)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ കൂട്ടിക്കൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം നാലായി. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം...

രക്ഷാ പ്രവർത്തനത്തിന് മൽസ്യ തൊഴിലാളികളും; പത്തനംതിട്ടയിൽ ഏഴു വള്ളങ്ങൾ എത്തി

പത്തനംതിട്ട: സംസ്‌ഥാനത്ത് ശക്‌തമായ മഴ നാശം വിതക്കുമ്പോൾ രക്ഷാപ്രവർത്തനത്തിന്റെ ചുക്കാൻ പിടിക്കാൻ മൽസ്യ തൊഴിലാളികളും എത്തി. മഴ നാശം വിതച്ച പത്തനംതിട്ടയിൽ കൊല്ലത്തു നിന്നുള്ള മൽസ്യ തൊഴിലാളികളാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്. ഇന്നലെ രാത്രി പന്ത്രണ്ട്...

കനത്ത മഴ; ശബരിമലയില്‍ നിയന്ത്രണം

പത്തനംതിട്ട: കനത്ത മഴയുടെ പശ്‌ചാത്തലത്തില്‍ ശബരിമലയില്‍ രണ്ടു ദിവസത്തേക്ക് നിയന്ത്രണം ഏർപ്പെടുത്തി. നിലവില്‍ മല കയറിയവര്‍ക്ക് മാത്രം ദര്‍ശനം അനുവദിച്ചുള്ള ക്രമീകരമാണ് ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മഴ തുടരുന്നതിനാൽ ശബരിമല ഉള്‍പ്പെടുന്ന വനമേഖലകളില്‍ അപകട...

ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്

തിരുവനന്തപുരം: അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തിന്റെ പ്രഭാവത്തില്‍ ഇന്നും കേരളത്തില്‍ ശക്‌തമായ മഴയ്‌ക്ക്‌ സാധ്യതയെന്ന് അറിയിപ്പ്. തിങ്കളാഴ്‌ചയോടെ മഴ കുറയാന്‍ സാധ്യതയുണ്ട്. ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടില്ല. 7 ജില്ലകളില്‍ യെല്ലോ അലര്‍ട്...
- Advertisement -