Tag: Rain Alert Kerala
ശക്‌തമായ കാറ്റിന് സാധ്യത: മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുത്; വിലക്ക്
തിരുവനന്തപുരം: ഇന്നും നാളെയും കേരള-കര്‍ണാടക തീരങ്ങളിലും, ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിമീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്‌തമായ കാറ്റിന് സാധ്യതയുണ്ടെന്ന് അറിയിച്ച് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. ഈ സാഹചര്യത്തിൽ...
സംസ്‌ഥാനത്ത് 3 ജില്ലകളിൽ അടുത്ത 3 മണിക്കൂറില്‍ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറില്‍ സംസ്‌ഥാനത്ത് 3 ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലെ ഒറ്റപ്പെട്ട സ്‌ഥലങ്ങളിലാണ് മഴ ലഭിച്ചേക്കുമെന്ന് മുന്നറിയിപ്പുള്ളത്....
ശക്‌തമായ മഴക്ക് സാധ്യത; 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് പലയിടത്തും ഇന്ന് ശക്‌തമായ മഴക്ക് സാധ്യത. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്,...
ഒറ്റപ്പെട്ട കനത്ത മഴ; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്
തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം നാളെയോടെ കേരളത്തിൽ എത്തിയേക്കുമെന്ന് അറിയിച്ച് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. നിലവില്‍ മാലിദ്വീപിന്റെയും, ശ്രീലങ്കയുടെയും ബംഗാള്‍ ഉള്‍ക്കടലിന്റെയും കൂടുതല്‍ മേഖലകളില്‍ വ്യാപിച്ച കാലവര്‍ഷം നാളെയോടെ കേരളത്തിലെത്താനാണ് സാധ്യതയെന്ന് കേന്ദ്ര...
മഴ കനക്കുന്നു; 11 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് പലയിടത്തും മഴ കനക്കുന്നതിനിടെ 11 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. ശനിയാഴ്‌ച വരെ മഴ തുടരുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലെ ചുഴലിക്കാറ്റും കാലവർഷത്തിന് അനുകൂലമായ സാഹചര്യവുമാണ്...
ഒഡിഷ തീരത്തോടടുത്ത് യാസ്; കേരളത്തില്‍ 9 ജില്ലകളില്‍ യെല്ലോ അലർട്
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റ് ബുധനാഴ്‌ച രാവിലെ എട്ടിനും പത്തിനുമിടയിൽ ഒഡിഷയിലെ ഭദ്രക് ജില്ലയിൽ കരതൊടുമെന്ന് അറിയിച്ച് കാലാവസ്‌ഥാ നിരീക്ഷണവകുപ്പ്. 'അതിതീവ്ര ചുഴലിക്കാറ്റ്' വിഭാഗത്തിൽപ്പെടുത്തിയിരിക്കുന്ന 'യാസ്' മണിക്കൂറിൽ 290 കിലോമീറ്റർവരെ...
യാസ് ചുഴലിക്കാറ്റ്; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്; 27 വരെ മുന്നറിയിപ്പ്
തിരുവനന്തപുരം: ബംഗാൾ ഉൾക്കലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തിങ്കളാഴ്‌ച യാസ് ചുഴലിക്കാറ്റായി മാറും. ചൊവ്വാഴ്‌ചയോടെ അതിതീവ്ര ചുഴലിക്കാറ്റായി ഒഡിഷ, പശ്‌ചിമ ബംഗാൾ തീരത്തേക്കു പോകും. 26ന് പാരദ്വീപിനും സാഗർദ്വീപിനും ഇടയിൽ കരയിൽ വീശും. കേരളത്തെ...
കേരളത്തിൽ ശക്‌തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്‌ഥാ കേന്ദ്രം നിര്‍ദ്ദേശം നല്‍കി. സംസ്‌ഥാനത്ത് 22ആം തീയതി വരെ പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്‌ഥാ കേന്ദ്രം...






































