Tag: Rain in Kerala
സംസ്‌ഥാനത്ത് ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്തെ വിവിധ പ്രദേശങ്ങളിൽ ഇന്ന് ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി 10 വരെയുള്ള സമയത്ത് മഴക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയും ഉള്ളതിനാൽ...
മലയോര മേഖലയില്‍ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഈ മാസം 13ന് ശേഷം തുലാവര്‍ഷം സജീവമാകുമെന്ന് കാലാവസ്‌ഥ വകുപ്പ്. ശ്രീലങ്കന്‍ തീരത്തെ ന്യൂനമര്‍ദ്ദം കന്യാകുമാരി കടലിലേക്ക് സഞ്ചരിക്കുന്നതിനാലാണ് വെള്ളിയാഴ്‌ചക്ക് ശേഷം സംസ്‌ഥാനത്ത് മഴ സജീവമാകാന്‍ സാധ്യതയേറുന്നത്.
ഇന്ന് ഇടുക്കി, മലപ്പുറം,...
നവംബർ 10 വരെ സംസ്‌ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത
തിരുവനന്തപുരം: വരും ദിവസങ്ങളിൽ സംസ്‌ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നവംബർ 10 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. വെള്ളിയാഴ്‌ച...
തുലാവര്‍ഷം നാളെ മുതല്‍ ശക്‌തമാകാന്‍ സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: നാളെ മുതല്‍ സംസ്‌ഥാനത്ത് തുലാവര്‍ഷം ശക്‌തമാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് ദിവസം മലയോര ജില്ലകളില്‍ ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥ വകുപ്പ് അറിയിച്ചു. സംസ്‌ഥാനത്ത്...
സംസ്‌ഥാനത്ത് തുലാവര്‍ഷം നാളെയോടെ എത്തിയേക്കും; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെയോടെ തുലാവര്‍ഷം എത്താന്‍ സാധ്യതയെന്ന് അറിയിച്ച് കേന്ദ്ര കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം. മലയോര ജില്ലകളില്‍ ഇന്ന് മുതല്‍ ഇടി മിന്നലോട് കൂടിയ ശക്‌തമായ മഴക്ക് സാധ്യതയെന്നും കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം...