സംസ്‌ഥാനത്ത് മഴ തുടരാന്‍ സാധ്യത

By Syndicated , Malabar News
Rain-in-Kerala
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് രണ്ടാഴ്‌ച വരെ മഴ തുടര്‍ന്നേക്കുമെന്ന് കാലാവസ്‌ഥാ  മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളേക്കാള്‍ തെക്കന്‍ പ്രദേശത്തായിരിക്കും കൂടുതല്‍ മഴക്ക് സാധ്യതയെന്നും  എന്നും കാലാവസ്‌ഥാ ശാസ്‌ത്രജ്‌ഞര്‍ നിരീക്ഷിക്കുന്നു. ഇടിയോട് കൂടിയ മഴയാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. സമുദ്രത്തില്‍ ഉയര്‍ന്ന തിരമാലകള്‍ക്കുള്ള സാധ്യതയും നിരീക്ഷിക്കപ്പെടുന്നു. 1.8 മീറ്റര്‍ വരെ തിര ഉയരാമെന്നതിനാല്‍ കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണ പഠനകേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Read also: ബേക്കറിയില്‍ ഹലാല്‍ സ്‍റ്റിക്കര്‍; ഉടമക്കെതിരെ ഹിന്ദു ഐക്യ വേദി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE