Tag: Rajmohan Unnithan M P
രാജ്മോഹൻ ഉണ്ണിത്താനെതിരെ പോസ്‌റ്ററും കരിങ്കൊടിയും
കാസർഗോഡ്: കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താനെതിരെ പോസ്‌റ്ററും കരിങ്കൊടിയും പ്രത്യക്ഷപ്പെട്ടു. എംപിയുടെ വീടിന്റെ ഗേറ്റിന് മുന്നിലാണ് പോസ്‌റ്ററും കരിങ്കൊടിയും പ്രത്യക്ഷപ്പെട്ടത്.
'കൊല്ലത്ത് നിന്ന് അഭയം തേടി വന്നത് കാസർഗോട്ടെ കോൺഗ്രസിന്റെ കുഴിമാടം തോണ്ടാൻ ആണോ'...
‘ടാറ്റാ കോവിഡ് ആശുപത്രി തട്ടിക്കൂട്ടലാണ്, നിരാഹാര സമരത്തില്‍ നിന്ന് പിന്നോട്ടില്ല’; രാജ്മോഹന്‍ ഉണ്ണിത്താന്‍
കാസര്‍ഗോഡ്: കോവിഡ് ആശുപത്രി വെറുതെ തുറക്കാനല്ല മറിച്ച് അത്യാധുനിക സംവിധാനങ്ങളോടെ പ്രവര്‍ത്തനം ആരംഭിക്കണമെന്നാണ് താന്‍ ആവശ്യപ്പെടുന്നതെന്ന് കാസര്‍ഗോഡ് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍. ഇതു തട്ടിക്കൂട്ടലാണെന്നും അതിനാല്‍ നിരാഹാര സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും രാജ്മോഹന്‍...
ടാറ്റാ ആശുപത്രി പ്രവര്‍ത്തന ക്ഷമമാക്കണം; മരണം വരെ നിരാഹാര സമരം പ്രഖ്യാപിച്ച് എം.പി.
കാഞ്ഞങ്ങാട്: മരണം വരെ നിരാഹാര സമരം നടത്തുമെന്ന ആഹ്വാനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. തെക്കില്‍ ഗ്രാമത്തില്‍ നിര്‍മിച്ച ടാറ്റാ ആശുപത്രി പ്രവര്‍ത്തന ക്ഷമമാക്കണം എന്നാവശ്യപ്പെട്ടാണ് എം.പി. മരണം വരെ നിരാഹാര സമരം നടത്തുമെന്ന്...































