രാജ്മോഹൻ ഉണ്ണിത്താനെതിരെ പോസ്‌റ്ററും കരിങ്കൊടിയും

By News Desk, Malabar News
Rajmohan Unnithan MP
Ajwa Travels

കാസർഗോഡ്: കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താനെതിരെ പോസ്‌റ്ററും കരിങ്കൊടിയും പ്രത്യക്ഷപ്പെട്ടു. എംപിയുടെ വീടിന്റെ ഗേറ്റിന് മുന്നിലാണ് പോസ്‌റ്ററും കരിങ്കൊടിയും പ്രത്യക്ഷപ്പെട്ടത്.

‘കൊല്ലത്ത് നിന്ന് അഭയം തേടി വന്നത് കാസർഗോട്ടെ കോൺഗ്രസിന്റെ കുഴിമാടം തോണ്ടാൻ ആണോ’ എന്നാണ് പോസ്‌റ്ററിലെ ചോദ്യം. ‘സേവ് കോൺഗ്രസ്’ എന്ന പേരിലാണ് പോസ്‌റ്റർ സ്‌ഥാപിച്ചത്.

Also Read: ലീഗ് സ്‌ഥാനാർഥി നൂർബിന റഷീദിനെതിരെ പ്രതിഷേധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE