Tag: Rajya Sabha
പ്രധാനമന്ത്രി പങ്കെടുക്കും; ഓപ്പറേഷൻ സിന്ദൂർ രാജ്യസഭ ചർച്ച ചെയ്യും
ന്യൂഡെൽഹി: പാക്കിസ്‌ഥാനിലെ ഭീകര പരിശീലന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് രാജ്യസഭ ചർച്ച ചെയ്യും. ഈ മാസം 29നാണ് രാജ്യസഭയിൽ ചർച്ച നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ചയിൽ പങ്കെടുത്ത്...
ബിജെപി നേതാവ് സി. സദാനന്ദൻ രാജ്യസഭയിലേക്ക്; നാമനിർദ്ദേശം ചെയ്‌ത് രാഷ്‌ട്രപതി
ന്യൂഡെൽഹി: ബിജെപി നേതാവ് സി. സദാനന്ദൻ രാജ്യസഭയിലേക്ക്. രാജ്യസഭാംഗമായി സദാനന്ദനെ നിർദ്ദേശിച്ച് രാഷ്‌ട്രപതി വിജ്‌ഞാപനം ഇറക്കി. ഇദ്ദേഹം ഉൾപ്പടെ നാലുപേരെയാണ് രാഷ്‌ട്രപതി ദ്രൗപതി മുർമു നാമനിർദ്ദേശം ചെയ്‌തിരിക്കുന്നത്. രാജ്യസഭയിലെ നോമിനേറ്റഡ് സീറ്റുകളിലുണ്ടായ ഒഴിവിലേക്കാണ്...
വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ; വിജ്‌ഞാപനമിറക്കി കേന്ദ്ര സർക്കാർ
ന്യൂഡെൽഹി: വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ. ഇന്ന് മുതലാണ് നിയമം പ്രാബല്യത്തിൽ വന്നത്. ഇത് സംബന്ധിച്ചുള്ള വിജ്‌ഞാപനം കേന്ദ്ര ന്യൂനപക്ഷ ക്ഷേമകാര്യ മന്ത്രാലയം പുറത്തിറക്കി. നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ വൈകാതെ സർക്കാർ രൂപീകരിക്കും....
കേരളത്തിൽ വ്യവസായം നശിപ്പിച്ചത് കമ്യൂണിസം; ധനമന്ത്രി നിർമല സീതാരാമൻ
ന്യൂഡെൽഹി: കേരളത്തിൽ വ്യവസായം നശിപ്പിച്ചത് കമ്യൂണിസമാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ. രാജ്യസഭയിൽ സിപിഎമ്മിന്റെ മുതിർന്ന അംഗം ബികാസ് രഞ്‌ജൻ ഭട്ടാചാര്യ മണിപ്പൂർ വിഷയത്തെ കുറിച്ച് സംസാരിച്ച് തുടങ്ങിയപ്പോഴാണ് നിർമല കേരളത്തിലെ കമ്യൂണിസത്തിനെതിരെ സംസാരിച്ചത്.
''കേരളത്തിൽ...
എംപിമാരുടെ സസ്‌പെൻഷൻ; രാജ്യസഭയിൽ ഇന്നും പ്രതിഷേധം തുടരാൻ പ്രതിപക്ഷം
ന്യൂഡെൽഹി: ചട്ട വിരുദ്ധമായി എംപിമാരെ സസ്‌പെന്‍ഡ് ചെയ്‌ത നടപടിയിൽ തുടര്‍ച്ചയായ ഒന്‍പതാം ദിനവും രാജ്യസഭ പ്രക്ഷുബ്‌ധമാകും. ഇന്ന് പ്രതിപക്ഷ കക്ഷി നേതാവ് മല്ലിക്കാര്‍ജുന്‍ ഖാര്‍ഗെയുടെ ഓഫിസില്‍ പ്രതിപക്ഷ നേതാക്കള്‍ യോഗം ചേരും. സസ്‌പെന്‍ഷന്‍...
ഡാം സുരക്ഷാ ബില്ല് രാജ്യസഭ പാസാക്കി; ഇനി മേൽനോട്ടം കേന്ദ്രത്തിന്റെ ചുമതല
ന്യൂഡെൽഹി: രാജ്യത്തെ പ്രധാന അണക്കെട്ടുകളെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ മേൽനോട്ടത്തിൽ എത്തിക്കാനുള്ള ഡാം സുരക്ഷാ ബില്ല് രാജ്യസഭയും പാസാക്കി. പ്രതിപക്ഷം ഭരിക്കുന്ന സംസ്‌ഥാനങ്ങളിൽ നിന്നുള്ള അംഗങ്ങളുടെ ശക്‌തമായ എതിര്‍പ്പ് തള്ളിയാണ് ബില്ല് പാര്‍ലമെന്റ് പാസാക്കിയത്....
നാളെ രാജ്യസഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ വൈകിട്ട് 5ന്
തിരുവനന്തപുരം: ജോസ് കെ മാണി രാജിവെച്ച ഒഴിവിലേക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് നാളെ. ശൂരനാട് രാജശേഖരനാണ് യുഡിഎഫ് സ്‌ഥാനാർഥി. എല്‍ഡിഎഫിന്റെ സീറ്റിൽ ജോസ് കെ മാണി തന്നെയാണ് മൽസരിക്കുന്നത്. യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക് ചേക്കേറിയതിന്...
ആറ് രാജ്യസഭ സീറ്റുകളില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
ഡെൽഹി: ആറ് രാജ്യസഭ സീറ്റുകളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നാല് സംസ്‌ഥാനങ്ങളിലെ ഓരോ സീറ്റുകളിലേക്കും തമിഴ്‌നാട്ടിലെ രണ്ട് സീറ്റുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. ഒക്‌ടോബർ നാലിനാണ് തിരഞ്ഞെടുപ്പ്.
കാലാവധി പൂര്‍ത്തിയായ പുതുച്ചേരിയിലെ ഒരു രാജ്യസഭ...