ഡെൽഹി: ആറ് രാജ്യസഭ സീറ്റുകളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നാല് സംസ്ഥാനങ്ങളിലെ ഓരോ സീറ്റുകളിലേക്കും തമിഴ്നാട്ടിലെ രണ്ട് സീറ്റുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബർ നാലിനാണ് തിരഞ്ഞെടുപ്പ്.
കാലാവധി പൂര്‍ത്തിയായ പുതുച്ചേരിയിലെ ഒരു രാജ്യസഭ സീറ്റിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ജോസ് കെ മാണി രാജിവെച്ച രാജ്യസഭ സീറ്റില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഇനിയും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല.
Read Also: ദാദയുടെ ജീവിതം വെള്ളിത്തിരയിലേക്ക്; ബയോപിക്ക് പ്രഖ്യാപിച്ച് ഗാംഗുലി