Tag: Ram Nath Kovind
കാർഷിക ബിൽ നിയമമായി, രാഷ്‍ട്രപതി ഒപ്പുവച്ചു; പ്രതിഷേധം തുടരുന്നു
ന്യൂഡെൽഹി: പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ വിവാദ കാർഷിക ബില്ലിൽ രാഷ്‍ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. പ്രതിപക്ഷത്തിന്റെ എതിർപ്പ് അവഗണിച്ചാണ് രാഷ്ട്രപതി കേന്ദ്ര സർക്കാരിന്റെ കാർഷി ബിൽ നിയമമാക്കിയത്.
നേരത്തെ പാർലമെന്റിന്റെ ഇരുസഭകളിലും കാർഷിക ബില്ലിനെതിരെ...
കാർഷിക ബിൽ; ഗുലാം നബി ആസാദ് ഇന്ന് രാഷ്‍ട്രപതിയെ കാണും
ന്യൂ ഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക ബില്ലിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമായിരിക്കെ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് ഇന്ന് രാഷ്‍ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്‌ച്ച നടത്തും. വൈകിട്ട് അഞ്ചു മണിക്കാണ്...
കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയമല്ല, ഇനി മുതൽ ‘കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം’; ഭേദഗതിക്ക് രാഷ്ട്രപതിയുടെ അംഗീകാരം
ന്യൂഡൽഹി: കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം ഇനി മുതൽ 'കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം'. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ പേര് മാറ്റിക്കൊണ്ടുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനത്തിന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നൽകി. ഇത് സംബന്ധിച്ച...