Tag: Ram Nath Kovind
കേരളാ സന്ദർശനത്തിനായി രാഷ്‌ട്രപതി ഇന്നെത്തും
തിരുവനന്തപുരം: കേരളാ സന്ദർശനത്തിനായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് തിരുവനന്തപുരത്ത് എത്തും. വൈകിട്ട് 8.30ന് ശംഖുമുഖം വ്യോമസേനാ വിമാനത്താവളത്തിന്റെ ടെക്‌നിക്കൽ ഏരിയയിൽ അദ്ദേഹം വിമാനമിറങ്ങും.
മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ...
‘കോവിഡ് ജാഗ്രത തുടരണം’; റിപ്പബ്ളിക് ദിന സന്ദേശവുമായി രാഷ്‌ട്രപതി
ഡെൽഹി: 73ആം റിപ്പബ്ളിക് ദിനാഘോഷ ചടങ്ങുകള്‍ക്ക് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്‌ത് രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്. കോവിഡിനെ അകറ്റി നിര്‍ത്താനുള്ള ജാഗ്രത എല്ലാവരും തുടരണം. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരെ ഓര്‍ക്കേണ്ട സന്ദര്‍ഭമാണിതെന്നും...
കേരളാ സന്ദർശനം പൂർത്തിയാക്കി രാഷ്‍ട്രപതി ഇന്ന് ഡെൽഹിയിലേക്ക് മടങ്ങും
തിരുവനന്തപുരം: നാല് ദിവസം നീണ്ടു നിൽക്കുന്ന സന്ദർശനത്തിനായി കേരളത്തിലെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് ഡെൽഹിയിലേക്ക് മടങ്ങും. രാജ്ഭവനില്‍ തങ്ങുന്ന രാഷ്‍ട്രപതി രാവിലെ 10.20നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഡെൽഹിയിലേക്ക് പോകുന്നത്.
ഈ പശ്‌ചാത്തലത്തിൽ...
കേരളം രാജ്യത്തിന് അഭിമാനം; രാഷ്‍ട്രപതി
തിരുവനന്തപുരം: രാജ്യത്തിന്റെ സംസ്‌കാരവും യോജിപ്പും ലോകത്തിനു മുന്നില്‍ എത്തിക്കുന്നത് കേരളമാണെന്ന് രാഷ്‍ട്രപതി രാംനാഥ് കോവിന്ദ്. തിരുവനന്തപുരത്ത് പിഎന്‍ പണിക്കരുടെ പ്രതിമ അനാച്ഛാദനം ചെയ്‌ത് സംസാരിക്കവേയാണ് രാഷ്‍ട്രപ്രതിയുടെ പ്രതികരണം.
‘കേരളം ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള...
രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കൊച്ചിയിൽ
കൊച്ചി: നാല് ദിവസം നീണ്ടു നിൽക്കുന്ന സന്ദർശനത്തിനായി ഇന്നലെ കേരളത്തിലെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കൊച്ചിയിൽ. രാവിലെ 9.50 മുതൽ കൊച്ചി സതേൺ നേവൽ കമാൻഡ് നാവിക സേനയുടെ ഓപ്പറേഷണൽ ഡെമോൻസ്ട്രേഷൻ...
രാഷ്‌ട്രപതി ഇന്ന് കേരളത്തിലെത്തും
കാസർഗോഡ്: നാല് ദിവസം നീണ്ടു നിൽക്കുന്ന സന്ദർശനത്തിനായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തിലെത്തും. കാസർഗോട്ടെ കേന്ദ്ര സർവകലാശാലയിൽ നടക്കുന്ന ബിരുദദാന ചടങ്ങിലാണ് രാഷ്‌ട്രപതി ആദ്യം പങ്കെടുക്കുക. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ,...
‘ഇന്ത്യന്‍ നീതിന്യായ വകുപ്പില്‍ സ്‍ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കണം’; രാഷ്‌ട്രപതി
ഡെൽഹി: ഭരണഘടന ഉള്‍ക്കൊള്ളുന്ന ആദര്‍ശങ്ങള്‍ പാലിക്കപ്പെടണമെങ്കില്‍ ഇന്ത്യന്‍ നീതിന്യായ വകുപ്പില്‍ സ്‍ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. ഉത്തര്‍പ്രദേശിലെ ദേശീയ നിയമ സര്‍വകലാശാലയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീം കോടതിയില്‍ കഴിഞ്ഞ...
‘ശ്രീരാമനില്ലാതെ അയോധ്യ ഇല്ല, രാമനുള്ള ഇടമാണ് അയോധ്യ’; രാഷ്‌ട്രപതി
ലഖ്‌നൗ: ശ്രീരാമനില്ലാതെ അയോധ്യ ഇല്ലെന്നും രാമനുള്ള സ്‌ഥലത്താണ് അയോധ്യ എന്നും രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. അയോധ്യയിൽ രാമായണ കോൺക്ളേവ് ഉൽഘാടനം സംസാരിക്കുക ആയിരുന്നു അദ്ദേഹം.
'രാമനില്ലാതെ അയോധ്യ അയോധ്യയാവില്ല. എവിടെയാണോ രാമൻ, അയോധ്യ അവിടെയാണ്....