Tag: Reopening_Paliyekkara toll Plaza
ഗതാഗതക്കുരുക്ക്; പാലിയേക്കരയിൽ ടോൾപിരിവ് നാലാഴ്‌ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി
കൊച്ചി: പാലിയേക്കര ടോൾ പ്ളാസയിലെ ടോൾപിരിവ് നാലാഴ്‌ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി. ഇടപ്പള്ളി- മണ്ണൂത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിൽ വീഴ്‌ച വരുത്തിയതിനാലാണ് ഹൈക്കോടതി നിർദ്ദേശം. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നത് സംബന്ധിച്ച് ദേശീയപാത അതോറിറ്റി വീഴ്‌ച വരുത്തിയെന്ന്...
ഗതാഗതക്കുരുക്ക്; പാലിയേക്കര ടോൾപിരിവ് താൽക്കാലികമായി നിർത്തിവെച്ചു
തൃശൂർ: പാലിയേക്കര ടോൾ പ്ളാസയിലെ ടോൾപിരിവ് താൽക്കാലികമായി നിർത്തിവെച്ച് തൃശൂർ ജില്ലാ കലക്‌ടർ. ദേശീയപാത 544ൽ സുഗമമമായ ഗതാഗത സൗകര്യം ഉറപ്പുവരുത്തുന്നതു വരെയാണ് ടോൾപിരിവ് നിർത്തിയത്. ദേശീയപാതയിലെ അടിപ്പാത നിർമാണം മൂലമുള്ള ഗതാഗതക്കുരുക്ക്...
പാലിയേക്കര ടോൾ പ്ളാസ; പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ
തൃശൂർ: പാലിയേക്കര ടോൾ പ്ളാസയിൽ (Paliyekkara Toll Plaza) പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. നിലവിലെ കരാർ വ്യവസ്‌ഥ അനുസരിച്ചാണ് ഇന്ന് മുതൽ ടോൾനിരക്ക് ഉയർത്തുന്നത്. ഇത് സംബന്ധിച്ച് ദേശീയപാതാ...
പാലിയേക്കര ടോൾ പ്ളാസ; പുതിയ നിരക്ക് നിലവിൽ വന്നു
തൃശൂർ: വർധിപ്പിച്ച നിരക്ക് പാലിയേക്കര ടോൾ പ്ളാസയിൽ നിലവിൽ വന്നു. ഇന്ന് മുതലാണ് കൂട്ടിയ ടോൾ നിരക്കുകൾ ഈടാക്കാൻ തുടങ്ങിയത്. വർധനയെ തുടർന്ന് 5 മുതൽ 50 രൂപ വരെയാണ് ടോൾ നിരക്കിൽ...
പാലിയേക്കരയിൽ ടോൾ നിരക്ക് വർധന; സെപ്റ്റംബർ ഒന്ന് മുതൽ
തൃശൂർ: വിവിധ വാഹനങ്ങളുടെ ടോൾ നിരക്ക് കൂട്ടി പാലിയേക്കര ടോൾ പ്ളാസ. പുതുക്കിയ നിരക്കുകൾ സെപ്റ്റംബർ ഒന്നാം തീയതി മുതൽ നിലവിൽ വരുമെന്നും അധികൃതർ വ്യക്‌തമാക്കി. പുതുക്കിയ നിരക്ക് പ്രകാരം കാർ, ജീപ്പ്...
പാലിയേക്കര ടോള്‍ പ്‌ളാസ; പിരിവ് നടത്താന്‍ പുതിയ ജീവനക്കാര്‍, ഗതാഗതക്കുരുക്ക് രൂക്ഷം
തൃശൂര്‍ : പാലിയേക്കര ടോള്‍ പ്‌ളാസയില്‍ നിര്‍ത്തി വച്ചിരുന്ന ടോള്‍ പിരിവ് വീണ്ടും പുനഃരാരംഭിച്ചതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഇന്നലെ രാവിലെ 8 മണി മുതലാണ് ടോള്‍ പിരിവ് വീണ്ടും തുടങ്ങിയത്. ജീവനക്കാര്‍ക്ക് കോവിഡ്...