പാലിയേക്കര ടോൾ പ്ളാസ; പുതിയ നിരക്ക് നിലവിൽ വന്നു 

By Team Member, Malabar News
Paliyekkara
Ajwa Travels

തൃശൂർ: വർധിപ്പിച്ച നിരക്ക് പാലിയേക്കര ടോൾ പ്ളാസയിൽ നിലവിൽ വന്നു. ഇന്ന് മുതലാണ് കൂട്ടിയ ടോൾ നിരക്കുകൾ ഈടാക്കാൻ തുടങ്ങിയത്. വർധനയെ തുടർന്ന് 5 മുതൽ 50 രൂപ വരെയാണ് ടോൾ നിരക്കിൽ ഉയർന്നത്.

കാർ, ജീപ്പ് മുതലായ വാഹനങ്ങൾക്ക് ഒരു വശത്തേക്ക് മാത്രം 75 രൂപയായിരുന്ന നിരക്ക് 80 രൂപയാക്കി ഉയർത്തിയിട്ടുണ്ട്. ഇതേ വാഹനങ്ങൾക്ക് ഇരുവശത്തേക്കുമുള്ള നിരക്ക് 120 രൂപയായും ഉയർത്തി. നേരത്തെ ഇത് 110 രൂപയായിരുന്നു. കൂടാതെ ചരക്കുവാഹനങ്ങളുടെ ടോൾ നിരക്ക് 140 രൂപയായും ബസ്, ട്രക്ക് തുടങ്ങിയ വാഹനങ്ങളുടെ നിരക്ക് 275 രൂപയായും വർധിപ്പിച്ചു.

Read also: നിർബന്ധിത ക്വാറന്റെയ്ൻ; കർണാടകയുടെ നടപടിയിൽ പ്രതിസന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE