Wed, Feb 25, 2026
28 C
Dubai
Home Tags Republic day celebration

Tag: republic day celebration

റിപ്പബ്‌ളിക് ദിനാശംസകള്‍ നേര്‍ന്ന് ഒമാന്‍ സുല്‍ത്താന്‍

മസ്‌കറ്റ്: 72ആം റിപ്പബ്‌ളിക് ദിനം ആഘോഷിക്കുന്ന ഇന്ത്യക്ക് ആശംസകള്‍ നേര്‍ന്ന് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സയ്ദ്. രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനെ അദ്ദേഹം റിപ്പബ്‌ളിക് ദിനാശംസകള്‍ അറിയിച്ചു. 'ഇന്ത്യയിലെ ജനങ്ങള്‍ക്ക്...

റിപ്പബ്‌ളിക് ദിനാഘോഷം; മാർച്ച് പാസ്‌റ്റ് ഒഴിവാക്കി; മന്ത്രി ജി സുധാകരൻ പതാക ഉയർത്തും

ആലപ്പുഴ: രാജ്യത്തിന്റെ 72ആം റിപ്പബ്‌ളിക് ദിനാഘോഷങ്ങൾ ആലപ്പുഴ റിക്രിയേഷൻ മൈതാനത്ത് ഇന്ന് നടക്കും. രാവിലെ 8.40ഓട് കൂടി ചടങ്ങുകൾ ആരംഭിക്കും. രാവിലെ 9 മണിക്ക് പൊതുമരാമത്ത്-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരൻ ദേശീയ...

റിപ്പബ്‌ളിക് ദിനം; ഗതാഗത നിർദ്ദേശങ്ങളുമായി ഡെൽഹി പോലീസ്

ന്യൂഡെൽഹി: റിപ്പബ്‌ളിക് ദിനത്തോടനുബന്ധിച്ച് ഗതാഗത നിർദ്ദേശങ്ങൾ പുറത്തിറക്കി ഡെൽഹി പോലീസ്. ജനുവരി 26ന് റിപ്പബ്‌ളിക് ദിന പരേഡ് അവസാനിക്കുന്നത് വരെ ഡെൽഹിയിലെ വിവിധ റോഡുകളിലൂടെയുള്ള സഞ്ചാരം ഒഴിവാക്കണമെന്നാണ് പ്രധാന നിർദ്ദേശം. പരേഡും ചടങ്ങുകളും സുഗമമായി...

റിപ്പബ്ളിക് ദിനാഘോഷം; കൂടുതൽ നിയന്ത്രണങ്ങൾ, മോട്ടോർ സൈക്കിൾ അഭ്യാസമില്ല

ന്യൂഡെൽഹി: കോവിഡ് വ്യാപനം കണക്കിലെടുത്ത് രാജ്യത്തെ റിപ്പബ്ളിക് ദിനാഘോഷങ്ങൾ കൂടുതൽ കരുതലോടെ നടത്താൻ സർക്കാർ തീരുമാനം. ഇതിന്റെ ഭാഗമായി പരേഡിൽ നിന്ന് പതിവ് ആഘോഷ പരിപാടികൾ പലതും ഒഴിവാക്കാനാണ് തീരുമാനം. പരിപാടിയിൽ പങ്കെടുക്കുന്നവരുടെ...
- Advertisement -