Mon, Oct 20, 2025
34 C
Dubai
Home Tags Reserve bank of india policy

Tag: reserve bank of india policy

റിപ്പോ നിരക്കിൽ മാറ്റമില്ല; 5.50 ശതമാനത്തിൽ നിലനിർത്തി റിസർവ് ബാങ്ക്

ന്യൂഡെൽഹി: അടിസ്‌ഥാന പലിശ നിരക്കിൽ മാറ്റംവരുത്താതെ പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. റിപ്പോ നിരക്ക് 5.50 ശതമാനത്തിൽ നിലനിർത്തി. ഇതോടെ ബാങ്ക് വായ്‌പകളുടെ പലിശനിരക്കിൽ കുറവുണ്ടാകാനുള്ള സാധ്യത മങ്ങി. ഭവന, വാഹന, വിദ്യാഭ്യാസ,...

വൻ ആശ്വാസം; പലിശനിരക്ക് അര ശതമാനം വെട്ടിക്കുറച്ച് റിസർവ് ബാങ്ക്

മുംബൈ: റിസർവ് ബാങ്ക് അടിസ്‌ഥാന പലിശനിരക്ക് (റിപ്പോ റേറ്റ്) അര ശതമാനം (0.50%) വെട്ടിക്കുറച്ചു. 0.25% ഇളവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് റിസർവ് ബാങ്ക് അര ശതമാനം ഇളവ് വരുത്തിയെന്നത് നിലവിൽ വായ്‌പാ ഇടപാടുകാർക്കും പുതുതായി...

പലിശഭാരം കുറയും, വൻ ആശ്വാസം; റിസർവ് ബാങ്ക് പലിശനിരക്ക് വെട്ടിക്കുറച്ചു

മുംബൈ: റിസർവ് ബാങ്ക് അടിസ്‌ഥാന പലിശനിരക്ക് (റിപ്പോ റേറ്റ്) വീണ്ടും 0.25% വെട്ടിക്കുറച്ചു. ഫെബ്രുവരിയിലും കാൽ ശതമാനം കുറച്ചിരുന്നു. 6.25 ശതമാനത്തിൽ നിന്ന് 6 ശതമാനമായാണ് റീപ്പോ ഇന്ന് കുറച്ചതെന്ന് റിസർവ് ബാങ്ക്...

പലിശഭാരം കുറയില്ല; റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്

മുംബൈ: ബാങ്ക് വായ്‌പകളുടെ പലിശഭാരം തൽക്കാലം കുറയില്ലെന് വ്യക്‌തമാക്കി, തുടർച്ചയായി ഒമ്പതാം യോഗത്തിലും അടിസ്‌ഥാന പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്. റിപ്പോ നിരക്ക് 6.50 ശതമാനത്തിലും റിവേഴ്‌സ് റിപ്പോ നിരക്ക്...

രാജ്യത്തെ റിപ്പോ നിരക്കിൽ മാറ്റമില്ല; 6.5 ശതമാനത്തിൽ തുടരും

മുംബൈ: രാജ്യത്തെ റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് പണനയ സമിതി (എംപിസി). റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ തുടരും. ഇതോടെ നടപ്പ് വർഷത്തെ വളർച്ചാ അനുമാനം അഞ്ചാം തവണയും 6.5...

റിപ്പോ നിരക്കിൽ മാറ്റമില്ല; 6.5 ശതമാനത്തിൽ തുടരുമെന്ന് റിസർവ് ബാങ്ക്

മുംബൈ: രാജ്യത്തെ റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് പണനയ സമിതി (എംപിസി). മൂന്നാം തവണയാണ് നിലവിലുള്ള നിരക്കായ 6.5 ശതമാനത്തിൽ കേന്ദ്രബാങ്ക് ഉറച്ചു നിൽക്കുന്നത്. രാജ്യത്തിന്റെ നിലവിലെ സാഹചര്യം മനസിലാക്കി...

പുതിയ പണനയം പ്രഖ്യാപിച്ചു റിസർവ് ബാങ്ക്; റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ തുടരും

മുംബൈ: പുതിയ പണനയം പ്രഖ്യാപിച്ചു റിസർവ് ബാങ്ക് ഗവർണർ ശക്‌തികാന്ത ദാസ്. പലിശ നിരക്കിൽ തുടർച്ചയായ രണ്ടാം തവണയും മാറ്റമില്ല. നിലവിൽ 6.5 ശതമാനമാണ് രാജ്യത്തെ റിപ്പോ നിരക്ക്. ഇത് തുടരും. പണപ്പെരുപ്പം...

വർധനവില്ല; റിപ്പോ നിരക്ക് 6.50 ശതമാനത്തിൽ തുടരും

ന്യൂഡെൽഹി: റിപ്പോ നിരക്കിൽ വർധനവ് ഇല്ലെന്ന് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്‌തികാന്ത ദാസ്. മൂന്ന് ദിവസം നീണ്ടുനിന്ന എംപിസി (മോണിറ്ററി പോളിസി കമ്മിറ്റി) യോഗത്തിന് ശേഷമാണ് തീരുമാനം. ഇതോടെ റിപ്പോ നിരക്ക്...
- Advertisement -