Tag: Reunification of MCD
ഡെൽഹി മുനിസിപ്പൽ കോർപ്പറേഷൻ ലയന ബില്ലിനെ കോടതിയിൽ ചോദ്യം ചെയ്യും; കെജ്‌രിവാൾ
ന്യൂഡെൽഹി: കേന്ദ്രസർക്കാർ അവതരിപ്പിച്ച ഡെൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഭേദഗതി (എംസിഡി) ബിൽ-2022 തന്റെ സർക്കാർ പഠിക്കുമെന്നും ആവശ്യമെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യുമെന്നും ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്...
ഡെൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഏകീകരണം; ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു
ന്യൂഡെൽഹി: ദേശീയ തലസ്‌ഥാനത്തെ മൂന്ന് മുനിസിപ്പൽ കോർപ്പറേഷനുകളെ (എംസിഡി) ലയിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ഡെൽഹി മുനിസിപ്പൽ കോർപ്പറേഷൻ (ഭേദഗതി) ബിൽ- 2022 പ്രതിപക്ഷ പാർട്ടികളുടെ കടുത്ത എതിർപ്പിനിടയിലും ലോക്‌സഭയിൽ അവതരിപ്പിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി...
‘എംസിഡി തിരഞ്ഞെടുപ്പ് നടത്തി ബിജെപി വിജയിച്ചാൽ ഞങ്ങൾ രാഷ്‌ട്രീയം വിടും’; കെജ്‌രിവാൾ
ന്യൂഡെൽഹി: മുനിസിപ്പൽ തിരഞ്ഞെടുപ്പ് മാറ്റിവച്ചതിൽ ബിജെപിയെ കടന്നാക്രമിച്ച് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഈ തിരഞ്ഞെടുപ്പുകൾ സമയബന്ധിതമായി നടത്തി ബിജെപി വിജയിച്ചാൽ എഎപി രാഷ്‌ട്രീയം വിടുമെന്ന് കെജ്‌രിവാൾ പറഞ്ഞു. ഡെൽഹിയിലെ മൂന്ന് മുനിസിപ്പൽ...
ഡെൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഏകീകരണം; ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
ന്യൂഡെൽഹി: ഡെൽഹിയിലെ മൂന്ന് മുനിസിപ്പൽ കോർപ്പറേഷനുകളുടെ ഏകീകരണത്തിനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. നിലവിലുള്ള മൂന്ന് കോർപ്പറേഷനുകളെ ഉൾപ്പെടുത്തി ഡെൽഹിയിലെ ഏകീകൃത മുനിസിപ്പൽ കോർപ്പറേഷനാണ് ഭേദഗതി നിയമം വ്യവസ്‌ഥ ചെയ്യുന്നത്. ഡെൽഹി...


































