Fri, Jan 23, 2026
18 C
Dubai
Home Tags Rising Temperature

Tag: Rising Temperature

സംസ്‌ഥാനത്ത്‌ കടുത്ത ചൂട് തുടരുന്നു; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കടുത്ത ചൂട് തുടരുന്നു. ഒമ്പത് ജില്ലകളിൽ ഈ മാസം 28 വരെ ഉയർന്ന താപനില മുന്നറിയിപ്പായ യെല്ലോ അലർട് പ്രഖ്യാപിച്ചു. തൃശൂർ, കൊല്ലം, പാലക്കാട്, കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം,...

കേരളത്തിൽ കൊടും ചൂടിന് ആശ്വാസമായി വേനൽമഴ എത്തുന്നു

തിരുവനന്തപുരം: കേരളത്തിലെ കൊടും ചൂടിന് ആശ്വാസമായി വേനൽമഴ എത്തുന്നു. ഇന്ന് കേരളത്തിലെ വിവിധ ജില്ലകളിൽ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് പത്ത് ജില്ലകളിലാണ് മഴ സാധ്യത പ്രവചിച്ചിട്ടുള്ളത്....

എന്തൊരു ചൂട്, വിയർത്ത് കുളിച്ച് കേരളം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും താപനില ഉയരും. കനത്ത ചൂടിനെ തുടർന്ന് മലപ്പുറം, വയനാട്, കാസർഗോഡ്, ഇടുക്കി ഒഴികെയുള്ള പത്ത് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട് പ്രഖ്യാപിച്ചു. ബുധനാഴ്‌ച...

സംസ്‌ഥാനത്ത്‌ ഇന്നും ചൂട് കൂടും; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും താപനില കൂടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട്, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം,...

സംസ്‌ഥാനത്ത്‌ താപനില ഉയരും; എട്ട് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും നാളെയും താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വിവിധ ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെ...

കടുത്ത ചൂടിൽ വിയർത്ത് സംസ്‌ഥാനം; പാലക്കാട് 38 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം: കടുത്ത ചൂടിൽ വിയർത്ത് കുളിച്ച് സംസ്‌ഥാനം. ഇന്ന് എട്ടു ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു. പത്തനംതിട്ട, ആലപ്പുഴ,...

സംസ്‌ഥാനത്ത്‌ ഉയർന്ന താപനില തുടരുന്നു; 12 ജില്ലകളിൽ യെല്ലോ അലർട്- ജാഗ്രത

തിരുവനന്തപുരം: കേരളത്തിൽ ഉയർന്ന താപനില തുടരുന്നു. ഇന്ന് 12 ജില്ലകളിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് യെല്ലോ അലർട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,...

സംസ്‌ഥാനത്ത്‌ താപനില വീണ്ടും ഉയരും; ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും നാളെയും താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം ജില്ലയിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ...
- Advertisement -